വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ക്രിസ്‌തീയ ഐക്യം

നമ്മുടെ ക്രിസ്‌തീയ ഐക്യം

ഗീതം 158

നമ്മുടെ ക്രിസ്‌തീയ ഐക്യം

(എഫെസ്യർ 4:13)

1. സാ-ക്ഷാൽ ഐ-ക്യ-കേ-ന്ദ്ര-മാം താ-തൻ,

യ-ഹോ-വ-യെ-പ്പോ-ലാ-രു-ണ്ട്‌!

സ-ത്യം പ-ഠി-പ്പി-ക്കാൻ ജീ-വ-നേ-കാൻ

തൻ പു-ത്ര-നെ അ-യ-ച്ച-വൻ.

ക്രി-സ്‌തീ-യൈ-ക്യ-ത്തി-ന്നാ-ധാ-രം

ദൈ-വം ക്രി-സ്‌തു-വിൽ സ്ഥാ-പി-ച്ചു.

ദി-വ്യ-വ-ച-ന പാ-ല-കർ ഒ-ന്നാ-കാൻ,

ഏ-ക കു-ടും-ബ-മെ-ന്ന പോൽ.

2. യേ-ശു-വി-ലൊ-ന്നായ്‌-ത്തീർ-ന്ന നാ-മോ,

എ-ന്തു ക-ട-മ ചെ-യ്യേ-ണ്ടു?

ഒ-ത്തു-ചേ-രേ-ണ്ടു ചെ-യ്‌തി ചി-ന്ത-കൾ

ദൈ-വേ-ഷ്ടം നി-വർ-ത്തി-ക്കു-വാൻ.

ജ-ഡ-വൃ-ത്തി ദുഃ-ഖ-ഹേ-തു,

ആ-ത്മാ-വിൻ ഫ-ലം മോ-ദ-വും.

ദാ-നം ചെ-യ്യു-കിൽ മോ-ദ-മേ-റി-ടും നാം

ദി-വ്യ മാ-തൃ-ക പിൻ-ചെ-ന്നാൽ.

3. കാൺ-മിൻ! ദി-വ്യാ-ധി-പ-ത്യ ക്ര-മം

ന-മു-ക്കു സം-ര-ക്ഷ-ണ-മാം.

ദി-വ്യ സ-ത്യ-ത്തോ-ട-നു-രൂ-പ-മായ്‌,

ഐ-ക്യ-ത്തിൽ വ-സി-ച്ചീ-ടും നാം.

ന-മ്മി-ലെ-ന്തെ-ല്ലാം ഗു-ണ-ങ്ങൾ,

കാ-ണാൻ ദൈ-വ-മാ-ശി-ക്കു-ന്നു?

തൻ ന്യാ-യ-വും ദ-യ-യും ആ-ച-രി-പ്പാൻ,

നേ-രാം മാർ-ഗേ ന-ട-ക്കു-വാൻ.