വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ദൈവത്തിന്റെ നാമത്തിൽ നടക്കൽ

നമ്മുടെ ദൈവത്തിന്റെ നാമത്തിൽ നടക്കൽ

ഗീതം 80

നമ്മുടെ ദൈവത്തിന്റെ നാമത്തിൽ നടക്കൽ

(മീഖാ 4:5)

1. സ്വർ-ഗാ-ധീ-ശ-നേ, യാ-ഹാം ദൈ-വ-മേ,

നിൻ സ്‌നേ-ഹ-ത്തി-ന്നായ്‌ വാ-ഴ്‌ത്തു-ന്നു നി-ന്നെ.

പാ-പം പോ-ക്ക-ണേ; പാ-ത കാ-ട്ട-ണേ.

നാ-ഥാ ഞ-ങ്ങൾ നിൻ സേ-വ-യിൽ നി-ന്നി-ടും.

2. ശ-ത്രു സം-ഘ-മോ വർ-ധി-ച്ചീ-ടു-ന്നു.

പ്ര-ശം-സി-പ്പ-വർ വ്യാ-ജ ദേ-വ-രിൽ.

നാ-മോ എ-ന്നെ-ന്നും സ-ത്യം ഘോ-ഷി-ക്കും.

യാ-ഹെ സേ-വി-ച്ചു തൻ പാ-തേ ച-രിക്കും.

3. ബേ-ത്‌ല-ഹേ-മ്യ-നാം ദൈ-വ-രാ-ജ-നൊ

ദൈ-വ-ശ-ക്തി-യിൽ കാ-ക്കും പാ-ല-കൻ.

സർ-വാ-ധീ-ശ-നേ നിൻ ശേ-ഷി-പ്പി-താ

സ-ത്യാ-രാ-ധ-ന സ്ഥാ-പി-പ്പു-ന്ന-ത-മായ്‌.

4. ഒ-ന്നായ്‌ യാ-ഹി-ന്നെ നാം ആ-രാ-ധി-പ്പിൻ.

തൻ മാർ-ഗ-മ-റി-ഞ്ഞി-ഷ്ടം ചെ-യ്‌തി-ടാം.

വാ-ളും ശൂ-ല-വും വെ-ച്ചൊ-ഴി-ഞ്ഞു നാം,

സേ-വി-ക്കും ത-ന്നെ ആ-ന-ന്ദ-മോ-ടെ-ന്നും.