വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ദൈവത്തെ അറിയുക

നമ്മുടെ ദൈവത്തെ അറിയുക

ഗീതം 198

നമ്മുടെ ദൈവത്തെ അറിയുക

(യോഹന്നാൻ 17:3)

1. നാം ഗ്ര-ഹി-ക്ക-യാൽ, വർ-ണി-ച്ചി-ടാം,

യാ-ഹിൻ മ-നം.

താൻ കൃ-പാർ-ദ്ര-നായ്‌, വി-ടു-വി-ച്ചു

ക-ടാ-ക്ഷി-പ്പൂ.

2. അ-വൻ കാ-രു-ണ്യൻ, സ്‌നേ-ഹ-നി-ധി

എ-ന്ന-റി-കെ,

മൺ-മ-യർ ന-മ്മൾ ആ-ശ്ര-യി-ക്കാം

ദ-യാർ-ദ്ര-നിൽ.

3. ദൈ-വ-ത്തെ ന-മ്മൾ ഏ-റെ-യ-റി-

ഞ്ഞെ-ന്നു-മെ-ന്നും

ക്രി-സ്‌തേ-ശു ന-ട-ന്ന പാ-ത-യിൽ

പോ-യി-ടു-ന്നു.

4. തൻ വൻ-സ്‌നേ-ഹം നാം അ-നു-ക-രി-

ക്കെ-ല്ലാ-റ്റി-ലും

യാ-ഹിൻ നാ-മം നാം വാ-ഴ്‌ത്തു-കെ-ന്നും

താൻ സ-ത്യ-വാൻ.