വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ദൈവമായ യഹോവയെ വാഴ്‌ത്തുക!

നമ്മുടെ ദൈവമായ യഹോവയെ വാഴ്‌ത്തുക!

ഗീതം 100

നമ്മുടെ ദൈവമായ യഹോവയെ വാഴ്‌ത്തുക!

(യിരെമ്യാവു 33:11)

1. വാ-ഴ്‌ത്തിൻ നാം ദൈ-വം യാ-ഹി-ന്നെ!

തൻ മ-ഹ-ത്ത്വം നാം ഘോ-ഷി-ക്കാം!

ആ-ന-ന്ദാൽ പാ-ടി-ടാം മോ-ദാൽ!

വാ-ന-വും പാ-രും തൻ സ്വ-ന്ത-മാം.

ദൃ-ശ്യ-വും അ-ദൃ-ശ്യ-വും താൻ നിർ-

മി-ച്ചു കാൺ സ്‌നേ-ഹ-പ്ര-ഭാ-വം.

തൻ ജ്ഞാ-നം, നീ-തി ഏ-റി ല-യി-

പ്പ-വ തീ-ക്ഷ്‌ണ-ത, ശ-ക്തി-യിൽ.

വാ-ഴ്‌ത്തിൻ നാം! ദൈ-വം യാ-ഹി-ന്നെ!

തൻ മ-ഹ-ത്ത്വം ഘോ-ഷി-ക്ക നാം!

2. വാ-ഴ്‌ത്തിൻ നാം ദൈ-വം യാ-ഹി-ന്നെ!

തൻ തി-രു-ന-ന്മ ഘോ-ഷി-ക്കാം!

ആർ-ത്തി-ടാം! എ-ത്ര കാ-രു-ണ്യൻ.

സ്‌നേ-ഹ-ദ-യ കാ-ണ-ട്ടേ-വ-രും.

ഭീ-തി-ദ-നാം യോ-ദ്ധാ-വെ-ങ്കി-ലും

സൗ-മ്യ-രോ-ടു മൃ-ദു-ലൻ താൻ.

ത-ന്നെ തേ-ടു-വോർ ര-ക്ഷി-ത-രാ-

കും തൻ സ്‌നേ-ഹ-ദ-യ കാ-ണും.

വാ-ഴ്‌ത്തിൻ നാം! ദൈ-വം യാ-ഹി-ന്നെ!

തൻ മ-ഹൽ ന-ന്മ ഘോ-ഷി-ക്കാം!

3. വാ-ഴ്‌ത്തിൻ നാം ദൈ-വം യാ-ഹി-ന്നെ!

ത-ന്റെ രാ-ജ്യം നാം ഘോ-ഷി-ക്കാം!

കീർ-ത്തി-ക്കാം! യാ-ഹിൻ വൈ-ശി-ഷ്ട്യം

പാ-രിൻ ദൂ-ര കോ-ണി-ലെ-ങ്ങു-മായ്‌!

സ-മ-യ-മായ്‌! രാ-ജൻ ക്രി-സ്‌തു വാ-

ഴു-ന്നു യാ-ഹി-ന്നെ സ്‌തു-തി-പ്പിൻ.

ജ-യ ഗീ-തം പാ-ടി ദൈ-വ-ത്തോ-

ടു-വി-ധേ-യ-ത്വം കാ-ട്ടി-ടാം.

വാ-ഴ്‌ത്തിൻ നാം ദൈ-വം യാ-ഹി-ന്നെ!

ത-ന്റെ രാ-ജ്യം ഘോ-ഷി-ക്ക നാം!