വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ദൈവമായ യഹോവയോടു പറ്റിനിൽക്കൽ

നമ്മുടെ ദൈവമായ യഹോവയോടു പറ്റിനിൽക്കൽ

ഗീതം 131

നമ്മുടെ ദൈവമായ യഹോവയോടു പറ്റിനിൽക്കൽ

(യോശുവ 23:8)

1. നാം യാ-ഹി-നെ സേ-വി-ക്കും ദി-വ്യ ഗൃ-ഹ-മ-ല്ലോ;

അ-ന-ന്യ-മാം ഭ-ക്തി നാം കാ-ത്തീ-ടു-മ-വ-ന്നായ്‌.

ന-മു-ക്കു വി-ജാ-തീ-യ ദേ-വർ മ-ടു-പ്പായ്‌.

യ-ഹോ-വ-യോ-ടൊ-ട്ടി തൻ ഹി-തം പാ-ലി-ക്കും.

തൻ സ-ത്യം ഹൃ-ദ-യെ താൻ നി-റ-ച്ചി-ട-ട്ടെ.

2. തൻ വാ-ഗ്‌ദ-ത്ത കാ-ര്യ-ങ്ങൾ, വാ-മൊ-ഴി-ക-ളെ-ല്ലാം

ഭ-വി-പ്പി-ന്നു സ-ത്യ-മായ്‌; മർ-ദ-ന-വും നീ-ങ്ങും!

ത-ന്നാ-സ-ന്ന രാ-ജ്യം യു-ദ്ധ-ങ്ങ-ളൊ-ടു-ക്കും.

അ-വ-ന്നോ-ടു ചേർ-ന്നു തൻ പു-ക-ഴേ-റ്റീ-ടാം.

സ-മാ-ധാ-ന-മേ-കു-ന്ന മ-ഹൽ ദൈ-വം താൻ.

3. നാം ധ്യാ-നി-ക്ക രാ-പ്പ-കൽ ദി-വ്യ-സ-ത്യ ഗ്ര-ന്ഥം.

യ-ഹോ-വ-യോ-ടൊ-ട്ടി തൻ മൊ-ഴി പാ-ലി-ച്ചീ-ടാം.

യാ-ഹി-ന്നെ സ്‌നേ-ഹാൽ സേ-വി-പ്പാൻ പ-ഠി-ക്ക നാം.

തൻ ഹി-ത ഉ-ദ്ദേ-ശ്യ-ങ്ങൾ നാം വി-വേ-ചി-ക്ക.

ന-മു-ക്കോ പ്ര-ധാ-നം തൻ സ-ത്യാ-രാ-ധ-ന.