നമ്മുടെ ദൈവികമായ ആനന്ദം
ഗീതം 186
നമ്മുടെ ദൈവികമായ ആനന്ദം
1. ദൈ-വാ-ത്മ ഫ-ല-മാം മോ-ദം
വേ-ണം സ-ഹി-ച്ചി-ടാൻ.
ഈ മോ-ദ-നി-റ-വു-ണ്ടാ-കാൻ
വേ-ണ്ടു സൽ-വി-ശ്വാ-സം.
ഈ മോ-ദം ക്ഷ-ണി-ക-മ-ല്ല
സ-ദാ അ-താ-വ-ശ്യം.
കാ-ണു-ന്നു വ-ച-ന-ത്തിൽ നാം
‘മോ-ദി-പ്പിൻ!’ ‘മോ-ദി-പ്പിൻ!’
2. യാ-ഹി-നെ-യും പു-ത്ര-നെ-യും
അ-റി-വ-താ-മോ-ദം.
അ-വ-രിൻ സാ-ക്ഷി-ക-ളായ് നാം
അ-വ-രോ-ടൈ-ക്യ-ത്തിൽ.
എ-ല്ലാ-രും ദൈ-വ-ത്തെ വാ-ഴ്‌ത്തും
നാൾ ഹാ വ-രു-ന്നി-താ,
ഹേ-ഡീ-സി-ലു-ള്ളോ-രും വ-ന്നു
ദി-വ്യ മാർ-ഗേ പോ-കും.
3. സം-തൃ-പ്‌ത ദൈ-വ സേ-വ-യാൽ
സ-ന്തോ-ഷം വർ-ധി-ക്കും.
വി-ദ്വേ-ഷ-മി-ല്ലാ-തെ ന-മ്മൾ
ചി-ത്ത-ങ്ങൾ കാ-ത്തി-ടാം.
ഉ-ണർ-വു-ള്ളോ-രാ-യെ-ന്നും നാം
ദൈ-വ സ്‌തു-തി-യേ-റ്റാം.
പോ-ഷ-ക-മാ-കും ചി-ന്ത-യാൽ
ദോ-ഷം അ-ക-റ്റി-ടാം.
4. ഞെ-രു-ങ്ങും താ-ണോർ എ-ന്നാ-ലും
നാം പോ-കും തൻ പ്ര-ഭേ.
ഈ ദി-വ്യ മോ-ദം സ-മ്മാ-നം
ദൈ-വ സേ-വ-ന-ത്തിൽ.
യാ-ഹി-ന്റെ ദാ-സ-രാ-കും നാം
വ-ച-നം ഘോ-ഷി-ക്കെ.
ആ-ന-ന്ദ-മി-തു വർ-ധി-പ്പാൻ
പ-ങ്കേ-കാ-മ-ന്യർ-ക്കായ്.