വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ നാമത്തിനൊത്തു ജീവിക്കൽ

നമ്മുടെ നാമത്തിനൊത്തു ജീവിക്കൽ

ഗീതം 34

നമ്മുടെ നാമത്തിനൊത്തു ജീവിക്കൽ

(യെശയ്യാവു 43:​10-12)

1. മ-ഹൽ യ-ഹോ-വേ, നി-ത്യാ, സർ-വ-ശ-ക്താ,

ന്യാ-യ-സ-മ്പൂർ-ണാ, സ്‌നേ-ഹാർ-ദ്ര നി-ധേ,

അ-ന-ന്ത ജ്ഞാ-ന, സ-ത്യ സ്രോ-ത-സ്സ്‌ നീ-യേ,

വാ-ഴ്‌വൂ നീ സ്വർ-ഗേ സർ-വാ-ധീ-ശ-നായ്‌.

മോ-ദി-പ്പൂ നിൻ സേ-വ-യിൽ ദൂ-ത-ല-ക്ഷം,

സൃ-ഷ്ടി നിൻ മ-ഹ-ത്ത്വം ഘോ-ഷി-ക്കു-ന്നു.

നിൻ സാ-ക്ഷി-കൾ എ-ന്ന പേർ ഞ-ങ്ങൾ-ക്കേ-കി;

ആ നാ-മം അ-ന്വർ-ഥ-മാ-ക്കീ-ട-ട്ടെ!

2. യാ-ഹേ സ-ദാ നി-ന്റെ നാ-മോ-ന്ന-തി-ക്കും,

നിൻ-ആ-ടെ പോ-റ്റാ-നും സ-ഹാ-യി-ക്ക,

ക്രി-സ്‌തു തൻ കാ-ല-ടി പിൻ-ചെ-ന്നു ഞ-ങ്ങൾ

നി-ന്റെ നിർ-ദേ-ശ-ങ്ങൾ കാ-ത്തി-ടു-മ്പോൾ.

നി-ത്യേ-ന ന-ട-ത്ത സൂ-ക്ഷി-ക്കും ഞ-ങ്ങൾ,

നിൻ കീർ-ത്തി ഭം-ഗം വ-രാ-തി-രി-പ്പാൻ.

നിൻ സാ-ക്ഷി-യാ-കും പ-ദ-വി അ-മൂ-ല്യം;

ആ നാ-മം അ-ന്വർ-ഥ-മാ-ക്കീ-ട-ട്ടെ!

3. നിൻ ശ്രേ-ഷ്‌ഠ-സേ-വ തു-ടർ-ന്നു ചെ-യ്‌തീ-ടിൽ,

സ്‌നേ-ഹ സ-മാ-ധാ-നം കാ-ത്തി-ടു-മ്പോൾ,

ദൈ-വി-ക തൃ-പ്‌തി-യിൻ പ-ങ്കാ-സ്വ-ദി-ച്ചു,

ഞ-ങ്ങൾ പ്ര-മോ-ദി-ക്കും നിൻ സ്‌തു-തി-യിൽ.

ജീ-വി-ക്കു-മെ-ന്നേ-ക്കും നാ-മ-ത്തി-നൊ-ത്ത്‌;

ജീ-വ-സ-ത്യം ഏ-കി-ടും സർ-വർ-ക്കും.

സർ-വോ-പ-രി-യായ്‌ ഹൃ-ദ-യ പ്ര-മോ-ദം,

ഏ-കും നി-ന-ക്കായ്‌ യ-ഹോ-വേ രാ-ജാ!