നമ്മുടെ പിതാവായ യഹോവയെ മഹത്ത്വപ്പെടുത്തൽ
ഗീതം 96
നമ്മുടെ പിതാവായ യഹോവയെ മഹത്ത്വപ്പെടുത്തൽ
1. യാ-ഹേ നിൻ സൃ-ഷ്ടി-കൾ പാ-ടും
നിൻ മ-ഹ-ത്ത്വ ശ-ക്തി-കൾ.
നിൻ ഹി-താൽ ജീ-വി-ച്ചു സ്വ-ച-
രി-തം ചൊൽ-വു സൃ-ഷ്ടി-കൾ.
നി-ന്നിൽ നി-ന്നൊ-ഴു-കു-ന്നു സ-
മൃ-ദ്ധാ-ശി-ഷം സൽ ദാ-നം.
പ്ര-വ-ച-ന ചി-ത്രം ക്രി-സ്‌തു
സാ-ന്നി-ധ്യെ നി-റ-വേ-റി.
ജ-ന-ന-ത്തി-ങ്കൽ യേ-ശു-വെ
ദൂ-ത-ന്മാർ വാ-ഴ്‌ത്തി-പ്പാ-ടി.
മ-റു-വി-ല ക്രി-സ്‌തു-വിൽ ഒ-
രു-ക്കി-യ നീ ഹാ ശ്രേ-ഷ്‌ഠൻ!
2. കാ-ണ്മു നിൻ സു-തൻ തൻ ദൗ-ത്യം
നി-വർ-ത്തി-ച്ച-താ-മോ-ദം,
താൻ ഭൂ-വിൽ ജ-യം വ-രി-ച്ചു
മാ-റ്റി മ-നു-ഷ്യ സ്ഥി-തി.
സിം-ഹാ-സ-ന-സ്ഥ രാ-ജ-നായ്
പാ-ലി-പ്പ-വൻ നി-ന്നാ-ജ്ഞ
രാ-ജ്യാ-തിർ-ത്തി-ക-ളോ-ളം താൻ
ചൊൽ-വൂ നിൻ നാ-മോ-ദ്ദേ-ശ്യം
നിൻ ജ-നം ഞ-ങ്ങൾ-ക്കാ-ന-ന്ദം
ആർ-ത്തി-ടു-ന്നു സ-മ്മോ-ദം
‘ദീ-പ്‌തി-യിൻ ദൈ-വം യാ-ഹു-ടൻ
ദുഃ-ഖം തു-ട-ച്ചു നീ-ക്കും.’
3. നി-ന്റെ പ്ര-സാ-ദ-ത്തി-നായ് നിൻ
സ്‌തു-തി പാ-ടേ-ണ്ട-ത-ല്ലോ?
ജീ-വി-തം നേർ-ന്നു തി-ക-വായ്
സേ-വി-ക്കേ-ണ്ട-തു-മ-ല്ലോ?
നിൻ നാ-മ-മു-യർ-ത്തി, നി-ന്റെ
വേ-ല നി-വർ-ത്തി-ച്ചി-ടും.
ഞ-ങ്ങ-ളിൻ സ്‌നേ-ഹം ത-ണു-ക്കാ-
തെ വീ-ര്യം കെ-ട്ടി-ടാ-തെ,
ഹൃദ്, മ-ന, ദേ-ഹി-യോ-ടെ നിൻ
സേ-വ ചെ-യ്യു-മെ-ന്നേ-ക്കും.
നിൻ നാ-മ മ-ഹ-ത്ത്വ-ത്തി-നായ്
അ-ധ്വാ-നി-ച്ചി-ടു-മേ-റ്റം.