വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ പിതാവിന്റെ നാമം

നമ്മുടെ പിതാവിന്റെ നാമം

ഗീതം 52

നമ്മുടെ പിതാവിന്റെ നാമം

(മത്തായി 6:9)

1. മ-ഹൽ യാ-ഹേ സ്വർ-ഗ-താ-താ

നിൻ പേർ ശു-ദ്ധ-മാ-ക-ട്ടെ.

നി-ന്നു-ദ്ദേ-ശ്യം അ-നി-ഷേ-ധ്യം

നി-വർ-ത്തി-ത-മാ-ക-ട്ടെ.

നിൻ സം-സ്ഥാ-പ-നം ആ-സ-ന്നം

നിൻ വി-ജ-യ ചെ-യ്‌തി-യാൽ.

നിൻ കീർ-ത്തി ഏ-റു-മ്പോൾ ശ്ര-ദ്ധ-

നൽ-ക-ട്ടെ ന-ര-രെ-ല്ലാം.

(കോറസ്‌)

സർ-വാ-ധീ-ശ നാ-ഥാ സർ-വ-

തി-ന്നും നീ സ്ര-ഷ്ടാ-വ-ല്ലോ,

ഉ-ദ്ദേ-ശ്യ-വാ-നാം ദൈ-വം നീ

നിൻ ചി-ന്ത നി-വർ-ത്തി-പ്പൂ

യാ-ഹേ സർ-വ-ശ-ക്താ ആ-ദ്യ-

ജാ-ത-നെ നൽ-കി-യോൻ നീ,

നിൻ രാ-ജ്യ-മ-വ-ന്നി-ലൂ-ടെ

ചെ-യ്‌ക ഭൂ-വിൽ നിൻ ഹി-തം.

2. നി-ന്ന-തു-ല്യ-നാ-മ-ശു-ദ്ധി-

ക്കായ്‌ വ-ഴി-കൾ തേ-ടു-ന്നു;

നി-ന്നു-ദ്ദേ-ശ്യ കീർ-ത്തി-കൾ സ-

ധൈ-ര്യം ഞ-ങ്ങൾ ഘോ-ഷി-പ്പൂ.

വി-ശ്വാ-സാർ-ജ-വ-ങ്ങ-ളോ-ടെ

മ-ഹ-ത്ത്വം ക-രേ-റ്റു-മേ,

താ-താ ഞ-ങ്ങൾ ജീ-വി-ച്ചി-ട-

ട്ടെ നിൻ നാ-മ-സ്‌തു-തി-ക്കായ്‌.

(കോറസ്‌)

3. ദി-വ്യ-കർ-ത്ത-നാം യ-ഹോ-വേ

നീ മാ-ത്രം അ-ത്യു-ന്ന-തൻ.

നിൻ നാ-മ മ-ഹ-ത്ത്വ-മ-ല്ലാ-

തി-ല്ലൊ-ന്നും പ്ര-ധാ-ന-മായ്‌.

ഉ-യർ-ത്തും കൊ-ടി-കൾ ഞ-ങ്ങൾ

നി-ന്റെ മ-ഹദ്‌-നാ-മ-ത്തിൽ.

നീ ഉ-ദ്ദേ-ശ്യ-വാ-നായ്‌, വാ-ഴ്‌ത്തി-

ത-നായ്‌ കീർ-ത്തി-ക്കും നാ-ഥാ.

(കോറസ്‌)