വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ രാജാവാം ദൈവത്തെ വാഴ്‌ത്തുന്നു

നമ്മുടെ രാജാവാം ദൈവത്തെ വാഴ്‌ത്തുന്നു

ഗീതം 148

നമ്മുടെ രാജാവാം ദൈവത്തെ വാഴ്‌ത്തുന്നു

(സങ്കീർത്തനം 145:1)

1. പാ-ടാം യാ-ഹി-ന്നു ഗീ-തം നാം!

വാ-ഴ്‌ത്തി-ടാം സ-ദാ ദൈ-വ-ത്തെ.

തൻ നാ-മം മുൻ നിർ-ത്തി-ടാം നാം,

അ-വ-ന്നി-ല-ണ-ഞ്ഞീ-ടു-ക.

തൃ-ക്ക-യ്യാൽ ന-മ്മെ പോ-റ്റു-ന്നു;

നാം വീ-ഴാ-തെ താ-ങ്ങീ-ടും താൻ.

തൻ വി-ശ്വ-സ്‌ത-രായ്‌ നിൽ-ക്ക നാം,

യാ-ഹോ ശ്രേ-ഷ്‌ഠൻ കൃ-പാ-ലു-വും.

2. വി-ശ്വ-സ്‌ത സ-ത്യ-രാ-ക നാം,

ചൊൽ വാ-ഴ്‌ത്തു-ന്നു നി-ന്നെ-യെ-ന്നു.

ദൈ-വ മാർ-ഗ-മോ നീ-തി-യാം;

തൻ മ-ഹ-ത്വ-മോ സ്‌തു-ത്യ-മാം.

തൻ സ്‌നേ-ഹി-കളെ കാ-ക്കും താൻ.

ഗ-മ-നം പ്ര-യാ-സ-മ-ല്ല.

ക്ലേ-ശം നേ-രി-ടാൻ താ-ങ്ങും താൻ,

യാ-ഹാം രാ-ജ-നെ വാ-ഴ്‌ത്തും നാം.

3. ദൈ-വ-രാ-ജ്യ-മാ-സ-ന്ന-മാം

മ-ഹദ്‌ നീ-തി-യാ-ന-യി-പ്പാൻ.

തൻ രാ-ജ്യ-മെ-ങ്ങും ഘോ-ഷി-ക്കാം,

സം-തൃ-പ്‌ത-രാ-യോ-രേ-വ-രും.

മീ-തെ യാ-ഹ-വ-രോ-ധി-ച്ചു

അ-നി-ഷേ-ധ്യ-നാം രാ-ജ-നെ.

ദു-ഷ്ട-രോ ഉ-ടൻ നീ-ങ്ങി-ടും.

തെ-ളി-യും ദി-വ്യാ-ധീ-ശ-ത്വം.