നമ്മുടെ സമാധാന സ്വത്ത്
ഗീതം 159
നമ്മുടെ സമാധാന സ്വത്ത്
1. അ-ഭ-ക്തർ, സാ-ത്താൻ ഗ-ണം,
തൻ മ-ന-സ്സു-ള്ളോർ;
ഗർ-വ-മു-ള്ളോ-രേ-വ-രും
ശാ-ന്തി ശൂ-ന്യ-രാം.
അൻ-പെ-ഴും വി-ശ്വ-സ്‌ത-രാം
ദൈ-വ-പ്രി-യർ-ക്കോ
ദി-വ്യ-ശാ-ന്തി യേ-ശു-വിൻ
മൂ-ലം കൈ-വ-രും.
2. വാ-ഴ്‌ത്തിൻ ന്യാ-യ ശാ-ന്തി-യിൽ
യാ-ഹാം ദൈ-വ-ത്തെ,
യു-ദ്ധം നീ-ക്കി ഐ-ക്യ-ത്തെ
ആ-ന-യി-ച്ചി-ടും.
ശാ-ന്തി പ്ര-ഭു-വേ-ശു-വോ
തോ-ഴൻ സൗ-മ്യർ-ക്കായ്,
നീ-തി യു-ദ്ധം ജ-യി-ക്കും;
ചൊ-ല്ലും ശാ-ന്തി-യും.
3. വെ-ടി-ഞ്ഞു നാം പാ-രു-ഷ്യം,
സ്വാർ-ഥ ശ-ങ്ക-യും.
വാൾ ശൂ-ല-ങ്ങൾ മാ-റ്റി നാം
കൊ-ഴു-വാ-ക്കി-ടും.
ശാ-ന്തി കാ-ത്തി-ടാ-നായ് നാം
ക്ഷി-പ്രം ക്ഷ-മി-ക്കിൽ,
കർ-ത്ത-ന്ന-ജം പോ-ലെ നാം
എ-ന്നും ജീ-വി-ക്കും.
4. നീ-തി-ഫ-ലം ശാ-ന്തി നാം
വ-ഹി-ച്ചി-ടേ-ണം,
പ്രാർ-ഥ-നേ നേ-ടി-ടു-ന്ന
ജ്ഞാ-ന-ത്തെ-ളി-വായ്.
ശാ-ന്തി-യാൽ ഈ മാർ-ഗ-ത്തെ
കാ-മ്യ-മാ-ക്കി-ടാം,
പൂർ-ണ നാൾ സ-ന്തു-ഷ്ടി കൈ-
വ-രു-ത്തും വ-രെ.