വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം ആർക്കുളളവർ?

നാം ആർക്കുളളവർ?

ഗീതം 207

നാം ആർക്കുളളവർ?

(1 കൊരിന്ത്യർ 6:20)

1. ആർ-ക്കു-ള്ളോൻ നീ? ഏ-തു

ദൈ-വ-ത്തെ കേൾ-ക്കും നീ?

നീ ന-മി-ക്കു-വോൻ നിൻ നാ-ഥൻ;

സേ-വി-പ്പ-വ-നെ നീ ഇ-ന്നു.

ര-ണ്ടു ദൈ-വ-ങ്ങ-ളെ

സേ-വി-പ്പ-ത-സാ-ധ്യം;

നിൻ സ്‌നേ-ഹം വി-ഭ-ജി-ത-മെ-ങ്കി-ലോ

നീ-തി-യ-സാ-ധ്യ-മാം.

2. ആർ-ക്കു-ള്ളോൻ നീ? ഏ-തു

ദൈ-വ-ത്തിൻ ദാ-സൻ നീ?

ഒ-ന്നു വ്യാ-ജ-മൊ-ന്നു സ-ത്യം,

കൈ-ക്കൊൾ-ക നിൻ സ്വ-ഹി-തം പോൽ.

ഈ ലോ-ക കൈ-സർ നിൻ

ഭ-ക്തി ചോ-ദി-ക്കു-മോ?

അ-തോ സ-ത്യ-ദൈ-വ-ത്തിൻ ദാ-സ-നായ്‌

ദൈ-വേ-ഷ്ടം ചെ-യ്യു-മോ?

3. എ-ന്നെ-ജ-മാ-ന-നാർ?

യാ-ഹിൻ സേ-വ-കൻ ഞാൻ.

സ-ത്യ ദൈ-വ ശു-ശ്രൂ-ഷ-യിൽ

എൻ നേർ-ച്ച നി-റ-വേ-റ്റും ഞാൻ.

വാ-ങ്ങി വി-ല-യ്‌ക്കെ-ന്നെ;

വി-ട്ടു മർ-ത്യ സേ-വ.

തൻ സു-തൻ മൃ-ത്യു എൻ മ-റു-വി-ല;

പിൻ-മാ-റു-കി-ല്ല ഞാൻ.

4. ദൈ-വ-ത്തി-നു-ള്ളോർ നാം!

സു-നി-ശ്ചി-തം ഇ-തു.

അ-വൻ മുൻ ചൊ-ന്ന-താം ഐ-ക്യം

ഇ-ന്നു നാ-മ-നു-ഭ-വി-പ്പൂ.

മ-ഹാ-പു-രോ-ഹി-ത

ശി-രോ തൈ-ലം-പോ-ലെ

എ-ത്ര-യോ മ-ധു-രം സ-മാ-ഗ-മം

സ-ത്യം ഭു-ജി-പ്പ-തും.