വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം എങ്ങനെ നടക്കുന്നു എന്നു നോക്കാം

നാം എങ്ങനെ നടക്കുന്നു എന്നു നോക്കാം

ഗീതം 106

നാം എങ്ങനെ നടക്കുന്നു എന്നു നോക്കാം

(എഫെസ്യർ 5:15)

1. നോ-ക്കാം ന-ട-പ്പ്‌ കാ-ക്കാം ഭാ-ഷ-ണം,

വി-ജ്ഞ-രായ്‌ ജാ-ഗ്ര-രായ്‌ നിൽ-ക്കു-വാൻ,

വാ-ങ്ങി-ന-നു-യോ-ജ്യ-കാ-ലം

ലോ-കം സാ-ത്താ-ന-ധീ-നം,

നോ-ക്കാം ന-ട-പ്പ്‌ കാ-ക്കാം ഭാ-ഷ-ണം,

വി-ജ്ഞ-രായ്‌ ജാ-ഗ്ര-രായ്‌ നിൽ-ക്കു-വാൻ.

2. നോ-ക്കാം പ്ര-സം-ഗം, കാ-ക്കാം ബോ-ധ-നം,

നിൽ-പ്പാൻ സ-ഹാ-യി-ക്ക സൗ-മ്യ-രെ,

ബൈ-ബി-ള-ധ്യ-യ-ന-ത്താൽ നൽ-

കീ-ടു-ക സ-ഹാ-യ-കൈ.

നോ-ക്കാം പ്ര-സം-ഗം കാ-ക്കാം ബോ-ധ-നം,

നിൽ-പ്പാൻ സ-ഹാ-യി-ക്ക സൗ-മ്യ-രെ.

3. നോ-ക്കാം വ-ന്ദ-നം കാ-ക്കാം വർ-ത്ത-നം,

ശു-ശ്രൂ-ഷ-യിൽ കാൺ-മ-വ-രോ-ടായ്‌.

ന-ല്ലി-ട-യൻ ക്രി-സ്‌തു-പോ-ല-

ജ-ങ്ങ-ളെ കാ-ക്കാം സ്‌നേ-ഹാൽ.

നോ-ക്കാം വ-ന്ദ-നം കാ-ക്കാം വർ-ത്ത-നം,

ആ-രു-മി-ട-റാ-തി-രി-പ്പാ-നായ്‌.