വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം ഏതുതരം വ്യക്തികളായിടേണം?

നാം ഏതുതരം വ്യക്തികളായിടേണം?

ഗീതം 177

നാം ഏതുതരം വ്യക്തികളായിടേണം?

(2 പത്രൊസ്‌ 3:11)

1. നാം യാ-ഹിൻ നാൾ മ-ന-സ്സിൽ ചാ-രേ നിർ-ത്തി-ടു-ന്നു.

ത-ന്നോ-ടും വാ-ഴും പു-ത്ര-നോ-ടും ഉ-ള്ളം ചാ-യ്‌വു.

രാ-വി-ന്ന-റു-തി-യായ്‌ പ-ക-ലാ-സ-ന്നം;

സാ-ത്താ-ന്റെ ലോ-ക-മ-ഖി-ലം പൊ-യ്‌പോ-കും.

നാം എ-ന്നു-മെ-ന്നും പ്രാർ-ഥ-നാ നി-ര-ത-രാ-കാം.

നാം പ്രാർ-ഥി-ക്കെ അ-ധ്വാ-ന-മെ-ത്ര അ-വ-ശ്യ-മാം.

യാ-ഹോ-ടു ഹൃ-ദ-യാ നാം പ്രാർ-ഥി-ച്ചി-ടു-മ്പോൾ,

അ-വൻ മാ-ത്ര-മേ-കും മാ-ന-സ ശാ-ന്തി കാ-ണും നാം.

2. ഈ ലോ-കം കാ-ണും ന-മ്മു-ടെ ആ-ന-ന്ദ ശാ-ന്തി.

നാം മാ-ന-വർ-ക്കു കാ-ഴ്‌ച-യാ-യി ഭ-വി-പ്പി-ന്നു

നാ-മെ-ല്ലാ-മെ-ത്ര ശ്രേ-ഷ്‌ഠ-രായ്‌-ത്തീ-രേ-ണ്ടു?

വി-ശു-ദ്ധ ധർ-മം എ-ന്ത-നു-ഷ്‌ഠി-ക്കേ-ണ്ടു?

രാ-ജ്യോ-ദ-യം വി-ശ്വാ-സ-പൂർ-വം ഘോ-ഷി-ക്കും നാം

ദൈ-വ-ത്തിൻ ന-വ്യാ-കാ-ശ ഭൂ-വിൻ വാ-ഗ്‌ദാ-ന-വും

അ-വ-യിൽ ദൈ-വ-നീ-തി നി-വ-സി-പ്പ-തും.

സു-വി-ശേ-ഷ-ത്തിൻ പ്ര-സം-ഗ-ത്തിൽ മി-ക-ച്ചി-ടാം നാം.

3. നാം ജീ-വി-ത ഗ-തി വൃ-ത്തി-കൾ കാ-ക്കു-മെ-ന്നും

ദൈ-വ-ത്തിൻ മ-ഹൽ ത-ത്ത്വ-ങ്ങൾ-ക്ക-നു-രൂ-പ-മായ്‌

ക്രി-സ്‌തേ-ശു പാ-പ-ശു-ദ്ധി ന-മു-ക്കേ-കി,

ഉൾ-ക്കൊ-ള്ളും ദി-വ്യ-മാം ശാ-ന്തി നാം മോ-ദാൽ.

ക-ള-ങ്കം നീ-ക്കി ശു-ദ്ധ-രാ-ക വേ-ണ്ടു ന-മ്മൾ.

യാ-ഹി-ന്റെ ദാ-സർ ആ-യ നാം സ്വ-ത-ന്ത്ര-രാ-യി.

അ-വ-ന്നി-ല-ണ-ഞ്ഞു തൻ തോ-ഴ-രാ-യെ-ന്നാൽ,

താൻ സ-ഹാ-യി-യായ്‌ ക-രു-ത-ലേ-കും അ-ന്ത്യ-ത്തോ-ളം.