വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം യഹോവയുടെ സാക്ഷികളാകുന്നു!

നാം യഹോവയുടെ സാക്ഷികളാകുന്നു!

ഗീതം 113

നാം യഹോവയുടെ സാക്ഷികളാകുന്നു!

(യെശയ്യാവു 43:​10-12)

1. മ-രം, ക-ല്ലിൽ മാ-നു-ഷർ

നിർ-മി-പ്പൂ ദൈ-വ-ങ്ങ-ളെ.

അ-വർ-ക്ക-റി-യി-ല്ല

സർ-വ-ശ-ക്ത-നെ.

അ-ന്യ-ദേ-വർ ഭാ-വി-യെ

മുൻ-കാ-ണാ-ന-ശ-ക്ത-രാം;

ദൈ-വ-ത്വം കാ-ക്കാൻ ശ-ക്തി-യി-ല്ല,

സാ-ക്ഷി-ക-ളു-മ-വർ-ക്കി-ല്ല.

(കോറസ്‌)

നാ-മോ യാ-ഹിൻ സാ-ക്ഷി-കൾ.

നിർ-ഭ-യം പ്ര-ഖ്യാ-പി-ക്കാം.

പ്ര-വാ-ച-ക ശ്രേ-ഷ്‌ഠൻ ദൈ-വ-ത്തിൻ

ഭാ-വി ചൊൽ സം-ഭ-വി-പ്പൂ.

2. ദൈ-വം ചൊ-ല്ലു-ന്നീ-വി-ധം,

‘നി-ങ്ങ-ളോ എൻ സാ-ക്ഷി-കൾ

ദൈ-വം ഞാൻ യ-ഹോ-വ

സർ-വാ-ധി-പ-തി.

അ-ന്യ-ദേ-വ-ന്മാ-ര-ല്ല,

ര-ക്ഷാ-നാ-ഥൻ ഞാ-ന-ല്ലോ.

വ്യാ-പി-പ്പി-ക്കെൻ നാ-മ-മെ-ങ്ങു-മായ്‌;

സാ-ക്ഷി-ക-ളായ്‌ തെ-ളി-യി-ക്ക.’

(കോറസ്‌)

3. സാ-ക്ഷ്യം ദൈ-വ-നാ-മ-ത്തിൻ

അ-പ-മാ-നം നീ-ക്കി-ടും.

ദൈ-വ ദൂ-ഷ-ക-രെ

മു-ന്ന-റി-യി-ക്കും.

ദൈ-വ-ത്തെ സ-മീ-പി-പ്പോർ

ദി-വ്യ മാ-പ്പു പ്രാ-പി-ക്കും.

സാ-ക്ഷ്യം ത-രും മോ-ദം ശാ-ന്തി-യും

ശാ-ശ്വ-ത ജീ-വി-താ-ശ-യും.

(കോറസ്‌)