നാം യഹോവയ്‌ക്കായി കാത്തിരിക്കണം
ഗീതം 179
നാം യഹോവയ്‌ക്കായി കാത്തിരിക്കണം
1. വി-ശ്വ-സ്‌ത അ-ജ-ഗ-ണം
കാ-ത്തി-ടേ-ണം യാ-ഹി-ന്നായ്.
വാ-ഴും സ്വർ-ഗ രാ-ജ-രായ്;
ഈ പ്ര-ത്യാ-ശ ശ്രേ-ഷ്‌ഠ-മാം.
വാ-ഴു-ന്നേ-ശു ത-ന്റെ
അ-വ-കാ-ശം കാ-ത്ത്.
തൻ രാ-ജ്യം പ്ര-കീർ-ത്തി-ക്കും
സ്വ-ന്ത-ജ-ന-ത്തി-ന്നായ്
ഏ-കും പ്ര-തി-ഫ-ലം.
2. വേ-റെ-യാ-ട്ടിൻ കൂ-ട്ട-മായ്
ഉ-ണ്ട-വർ-ക്കു തോ-ഴ-രും.
നിർ-മ-ല-ത കാ-ക്കു-വാൻ
പൊ-തു-വി-ലു-ണ്ടാ-ഗ്ര-ഹം.
വർ-ധി-ക്കും പ്ര-കാ-ശേ
അ-വർ കാ-ത്തി-ടു-ന്നു
ദൈ-വ-പു-ത്ര-ന്മാ-രു-ടെ
ശാ-ന്തി വ-രു-ത്തി-ടും
ആ വെ-ളി-പ്പാ-ടി-നായ്.
3. ന-വ്യാ-കാ-ശ ഭൂ-മി-കൾ
ദൈ-വ-ത്തിൻ വാ-ഗ്‌ദാ-ന-മാം.
വ-സി-ക്കും നീ-തി-യ-തിൽ
രാ-ജ്യോ-ദ-യ-ശേ-ഷ-മായ്,
നാം സ-ത്യം പ-ഠി-ക്കെ
കാം-ക്ഷി-പ്പ-തി-നാ-യി.
യാ-ഹിൽ ന-മു-ക്കാ-ശ്ര-യം
കാ-ത്തി-ടാ-മ-വ-നായ്,
കാ-ത്തി-ടാ-മ-വ-നായ്.