നിങ്ങൾ ദൃഷ്ടി സമ്മാനത്തിൽ പതിപ്പിക്കുക!
ഗീതം 222
നിങ്ങൾ ദൃഷ്ടി സമ്മാനത്തിൽ പതിപ്പിക്കുക!
1. അ-ന്ധ-ന്മാർ വീ-ണ്ടും കാ-ണു-മ്പോൾ,
ബ-ധി-രർ വീ-ണ്ടും കേൾ-ക്കു-മ്പോൾ,
മ-രു-ഭൂ-പു-ഷ്‌പി-ച്ചീ-ടു-മ്പോൾ
വ-രൾ ഭൂ-വിൽ നീ-രോ-ടു-മ്പോൾ,
മു-ട-ന്തർ മാൻ-പോൽ ചാ-ടു-മ്പോൾ,
പ്രി-യർ പി-രി-യാ-താ-കു-മ്പോൾ,
ആ ധ-ന്യ-കാ-ലം കാ-ണും നീ
ദൃ-ഷ്ടി ല-ക്ഷ്യ-ത്തിൽ നീ ന-ട്ടാൽ.
2. ഊ-മർ സം-സാ-രി-ച്ചീ-ടു-മ്പോൾ
വൃ-ദ്ധർ യു-വ-ത്വം പ്രാ-പി-ക്കെ,
ഭൂ-ഫ-ല പു-ഷ്ട-മാ-കു-മ്പോൾ,
ന-ന്മ സ-മൃ-ദ്ധ-മാ-ക-വേ,
ബാ-ല-കർ ഗീ-തം പാ-ടു-മ്പോൾ,
സ-ന്തോ-ഷ-ശാ-ന്തി വ്യാ-പി-ക്കെ
കാ-ണും പു-ന-രു-ത്ഥാ-നം നീ,
ദൃ-ഷ്ടി ല-ക്ഷ്യ-ത്തിൽ നീ ന-ട്ടാൽ.
3. ചെ-ന്നാ-യു-മാ-ടും മേ-യു-മ്പോൾ,
ക-ര-ടീം ക-ന്നും കാ-യു-മ്പോൾ,
മേ-യ്‌ക്കും അ-വ-യെ ബാ-ല-കൻ,
കേൾ-ക്കും അ-വ ഇ-ളം മൊ-ഴി.
ക-ണ്ണീർ ക-ഥാ-വ-ശേ-ഷ-മായ്,
ഭ-യ-വും നോ-വും നീ-ങ്ങു-മ്പോൾ
കാ-ണും ഈ ദൈ-വ ദാ-ന-ങ്ങൾ,
ദൃ-ഷ്ടി ല-ക്ഷ്യ-ത്തിൽ നീ ന-ട്ടാൽ.