‘നിങ്ങൾ ബലഹീനരെ സഹായിക്കണം’
ഗീതം 116
‘നിങ്ങൾ ബലഹീനരെ സഹായിക്കണം’
(പ്രവൃത്തികൾ 20:35, NW)
1. ദൗർ-ബ-ല്യ-ങ്ങ-ളേ-റെ നാം
വ-ഹി-ച്ചി-ടു-ന്നു.
എ-ന്നാ-ലും യ-ഹോ-വ-യോ
സ്‌നേ-ഹി-പ്പൂ ന-മ്മെ.
താൻ വൻ കൃ-പാ-ലു-വും,
തൻ വ-ഴി ശ്രേ-ഷ്‌ഠ-വും.
പ-കർ-ത്തിൻ ആ സ്‌നേ-ഹം നാം
താ-ങ്ങ-രി-ഷ്ട-രെ.
2. വി-ധി-ക്കാ-ത-ശ-ക്ത-രെ
ഓർ-ത്തു കൊൾ-ക നാം
ദ-യ കാ-ണി-ച്ചീ-ടി-ലോ
ന-ന്മ കൈ-വ-രും.
ശു-ഷ്‌കാ-ന്തി-യോ-ടു നാം
ധൈ-ര്യം പ-കർ-ന്നി-ടാം.
തു-ണ-യ-വർ-ക്കേ-കി-ടാം,
ആ-ശ്വ-സി-പ്പി-ക്കാം.
3. എ-ന്നി-ലു-മ-ശ-ക്ത-നാർ?
ചോ-ദി-ച്ചു പൗ-ലൊ-സ്.
സ-ഹ-താ-പം കാ-ട്ടി-ടാം
അ-നു-ക-മ്പ-യും.
ശ-ക്ത-രെ ബോ-ധി-പ്പിൻ:
‘ക്ഷീ-ണ-രെ താ-ങ്ങു-വിൻ.’
ക്രി-സ്‌തു ര-ക്താൽ വാ-ങ്ങി-യോർ
ജീ-വൻ പ്രാ-പി-പ്പാൻ.
4. ക്ഷീ-ണ-രെ താ-ങ്ങാൻ ദി-വ്യ
വാ-ക്യം ചൊ-ല്ലു-ന്നു.
സ-ത്യ-മായ് സ-ഹാ-യി-ക്കിൽ
ആ-ശി-ഷം നേ-ടാം.
ദൈ-വ സ്വ-ത്താ-മ-വർ
ശ-ക്ത-രാ-യീ-ട-ണം.
താ-ങ്ങിൽ നാം അ-ശ-ക്ത-രെ,
ദൈ-വം കാ-ത്തി-ടും.