നിത്യജീവൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു
ഗീതം 109
നിത്യജീവൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു
1. നി-ത്യ-ജീ-വ-ന്റെ വാ-ഗ്‌ദാ-നം,
നൽ-കി അ-ത്യു-ന്ന-തൻ താൻ,
പൂർ-ണ-ത-യോ-ടെ-യീ ഭൂ-വിൽ;
സ്വ-പ്‌ന-മ-ല്ലി-തൊ-ന്നും.
(കോറസ്)
നി-ത്യ-ജീ-വൻ നേ-ടാൻ
നാം അ-ധ്വാ-നി-ച്ചീ-ടാം
ദൈ-വ-ത്തിൻ വാ-ഗ്‌ദാ-നം
നേ-രായ് ഭ-വി-ക്കും.
2. സ-ത്യം ദൈ-വ-ത്തിൻ വാ-ഗ്‌ദാ-നം
വേ-ഗം നി-റ-വേ-റി-ടും:
‘സൗ-മ്യർ വ-സി-ച്ചി-ടും പാ-രിൽ’
ദൈ-വ-ഹി-ത-മി-തു.
(കോറസ്)
3. യാ-ഹാം ദൈ-വ-മു-റ-പ്പേ-കി
എ-ല്ലാം പു-തു-ക്കു-മെ-ന്നും.
സ്വർ-ഗ-ത്തിൽ നി-ന്നു-തിർ-ന്നി-ടും
തൻ സ-മൃ-ദ്ധാ-ശി-ഷം.
(കോറസ്)
4. യേ-ശു തി-ക-ഞ്ഞു-റ-പ്പേ-കി
സ്ഥാ-പി-ക്കും പ-റു-ദീ-സ.
യ-ഹോ-വ താൻ ന-വ-ഭൂ-വിൽ
നി-ത്യം വാ-ഴ്‌ത്ത-പ്പെ-ടും.
(കോറസ്)