വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിത്യസുവാർത്ത പ്രഖ്യാപിക്കുക

നിത്യസുവാർത്ത പ്രഖ്യാപിക്കുക

ഗീതം 6

നിത്യസുവാർത്ത പ്രഖ്യാപിക്കുക

(വെളിപ്പാടു 14:​6-8)

1. ഭൂ-വിൻ ചു-റ്റും ആ-കാ-ശ-മ-ധ്യേ ധൃ-ത-മായ്‌

പ-റ-ന്നു ദൂ-തൻ നി-ത്യ-സു-വാർ-ത്ത-യു-മായ്‌.

ചൊൽ-വൂ: ‘സിം-ഹാ-സ-ന-സ്ഥ-നെ ഭ-യ-ന്നീ-ടിൻ,

ആ-രാ-ധി-പ്പിൻ യ-ഹോ-വേ മാ-ത്രം സേ-വി-പ്പിൻ.

അ-ത്യു-ന്ന-ത-ന്റെ ഭീ-തി-ദ-വി-ധി നാ-ളായ്‌,

ഗ്ര-ഹി-ക്കും വേ-ഗം ദു-ഷ്ടർ തൻ മ-ഹാ-ശ-ക്തി.’

തൻ രാ-ജ്യ-പ്ര-സം-ഗ-കർ ഭ-യ-ന്നീ-ടാ-തെ,

സ-ധൈ-ര്യ-മീ സു-വാർ-ത്ത-യെ-ങ്ങും ഘോ-ഷി-പ്പിൻ.

2. യ-ഹോ-വ ത-ന്റെ സാ-ക്ഷി-കൾ പ-ങ്കു-ചേ-രാൻ

പ്ര-ഖ്യാ-പി-ച്ചീ-ടു-ന്നെ-ന്ത-പ്പോൾ ര-ണ്ടാം ദൂ-തൻ?

മ-ഹാ-ബാ-ബേ-ലിൻ വീ-ഴ്‌ച ഘോ-ഷി-ക്കു-ന്നു താൻ,

ദൈ-വ-ത്താൽ നാ-ശ-മ-വൾ-ക്ക്‌ വി-ധി-യെ-ന്നും.

യ-ഹോ-വ കൽ-പ്പി-ച്ചീ-ടു-ന്നു നാം ഘോ-ഷി-പ്പാൻ,

തൻ പ്ര-തി-കാ-രം തൻ നാ-മ സം-സ്ഥാ-പ-നം.

നാം പ്ര-സം-ഗി-ക്കും വ-യൽ വ-ലു-താ-യാ-ലും,

ആ-കാ-ശ-മ-ധ്യേ നി-ന്നു ദൂ-തൻ ന-യി-ക്കും.

3. “മ-നു-ഷ്യ-പു-ത്രൻ” ദൂ-ത-സൈ-ന്യ-സ-ജ്ജ-നായ്‌

ജ-ന-ത-കൾ മേൽ ന്യാ-യ-വി-ധി തു-ട-ങ്ങി.

‘അ-ജ-ങ്ങ-ളേ’ ത-ള്ളിൻ തി-ന്മ ചെ-യ്‌വിൻ ന-ന്മ.

യാ-ഹി-ന്നെ ഭ-യ-ന്നു ത-ന്നാ-ജ്ഞ കാ-ത്തി-ടിൻ.

കർ-ത്താ-വി-ന്നാ-ജ്ഞ-യാൽ ന-മ്മു-ടെ ക-ട-മ,

സു-വാർ-ത്ത ഘോ-ഷി-ക്ക പ-ഠി-പ്പി-ക്ക സ-ത്യം.

ശു-ശ്രൂ-ഷ-കർ നാം ധീ-രം ബോ-ധ-നം നൽ-ക:

‘ആ-രാ-ധി-പ്പിൻ യ-ഹോ-വേ സേ-വി-പ്പിൻ മോ-ദാൽ.’