വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിന്റെ ഭാരം യഹോവയുടെമേൽ ഇടുക

നിന്റെ ഭാരം യഹോവയുടെമേൽ ഇടുക

ഗീതം 103

നിന്റെ ഭാരം യഹോവയുടെമേൽ ഇടുക

(സങ്കീർത്തനം 55:22)

1. കേൾ-ക്കെൻ പ്രാർ-ഥന കർ-ത്താ-വേ

മ-റ-ഞ്ഞീ-ട-രു-തേ നീ.

കേ-ട്ട-രു-ളി-ടേ-ണ-മേ നീ,

പോ-ക്കു-വാൻ എ-ന്നാ-കു-ലം.

(കോറസ്‌)

യാ-ഹിൻ-മേ-ലി-ടു നിൻ ഭാ-രം;

താ-ങ്ങി-ടു-മ-വൻ നി-ന്നെ.

നീ കു-ലു-ങ്ങി-ടാ-ത-വൻ താൻ,

കാ-ക്കും ദൃ-ഢം നി-ന്നി-ടാൻ.

2. പ്രാ-വെ-പ്പോൽ ചി-റ-കു-ണ്ടെ-ങ്കിൽ,

ദൂ-രെ-പ്പോയ്‌ ഞാൻ പാർ-ത്തി-ടും.

ദു-ഷ്ട-രി-ല്ലാ ദേ-ശ-ത്തൊ-ന്നിൽ.

ചീ-ന്ത-ണേ ദുർ-നാ-വു-കൾ.

(കോറസ്‌)

3. അ-ത്യു-ന്ന-ത-നാം യ-ഹോ-വേ,

ഞാൻ വി-ളി-ച്ച-പേ-ക്ഷി-ക്കും.

ശാ-ന്തി ത-ന്നെ-തിർ-പ്പിൻ മ-ധ്യേ

വീ-ണ്ടു കൊ-ള്ളും ദേ-ഹി-യെ.

(കോറസ്‌)