വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിൻ വിശ്വസ്‌തർ നിന്നെ വാഴ്‌ത്തും

നിൻ വിശ്വസ്‌തർ നിന്നെ വാഴ്‌ത്തും

ഗീതം 223

നിൻ വിശ്വസ്‌തർ നിന്നെ വാഴ്‌ത്തും

(സങ്കീർത്തനം 145:10)

1. നിൻ വി-ശ്വ-സ്‌തർ വാ-ഴ്‌ത്തി-ടു-ന്നു

യാ-ഹാം രാ-ജാ നി-ന്നെ.

മോ-ദാൽ നിൻ വൻ ക്രി-യ ചൊ-ല്ലും

പാ-ടും മ-ഹി-മ-യും.

ഉ-ന്ന-ത ശീർ-ഷൻ നീ

സ്‌തു-തി-ക്കേ-റ്റം യോ-ഗ്യ-നും,

അ-ഗാ-ധം നിൻ ചി-ന്ത,

നിൻ ക്രി-യ-കൾ നിൻ മാർ-ഗ-വും.

നിൻ ഭ-ക്ത-രാർ-ത്തു-ല്ല-സി-ക്കും

നി-റ-ഞ്ഞ ഹൃ-ദ-യാൽ.

മ-നു-ഷ്യ-രോ-ട-വർ ചൊ-ല്ലും

ഈ മ-ഹത്‌ കാ-ര്യ-ങ്ങൾ.

2. തൻ സ്‌തു-തി-ക്കായ്‌ യാ-ഹൊ-രു ത-

ല-മു-റ-യെ ക-ണ്ടു.

അ-തി-ന്നും നിൽ-ക്കു-ന്നു ദി-വ്യ

മാർ-ഗേ പോ-യി-ടു-ന്നു.

വി-ശ്വ-സ്‌ത ദാ-സൻ പോ-

റ്റും വേ-റെ അ-ജ-ങ്ങ-ളെ

ഈ ലോ-കേ അ-വ-രെ

ഇ-ട-യ-നേ-ശു ന-ട-ത്തും.

നിൻ ഭ-ക്തർ വാ-ഴ്‌ത്തും നിൻ കൃ-ത്യം,

ചൊ-ല്ലും നിൻ നാ-മ-വും.

നിൻ യ-ശ-സ്സ്‌ വർ-ണി-ച്ചി-ടു-മ്പോൾ

തു-ടി-കൊ-ള്ളു-ന്ന-വർ.

3. യ-ഹോ-വ താൻ സ-ക-ലർ-ക്കും

ന-ന്മ ചെ-യ്‌വോ-ന-ല്ലോ

യേ-ശു-വിൽ മാ-നു-ഷ-രെ താൻ

ര-ക്ഷി-ക്കും ന-ന്മ-യാൽ.

കോ-പ-ത്തിൽ മാ-ന്ദ്യൻ താൻ;

വി-ശ്വ-സ്‌ത-ര-ത-റി-വൂ.

ന-മ്മോ-ടൊ-ത്ത-വൻ പാർ-

ക്കു-വ-തിൽ ന-ന്ദി-യു-ള്ളോർ നാം.

വീ-ഴു-മ്പോ-ഴു-യർ-ത്തി-ടും താൻ,

സം-തൃ-പ്‌തി-യേ-കി-ടും.

വാ-ഴ്‌ത്തും നാം ദി-നം മു-ഴു-വൻ

തൻ നാ-മം സ്‌തു-തി-ക്കും.