വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിർമലതയിൽ നടക്കുന്നു

നിർമലതയിൽ നടക്കുന്നു

ഗീതം 160

നിർമലതയിൽ നടക്കുന്നു

(സങ്കീർത്തനം 26:1)

1. വി-ധി-ക്ക എ-ന്നെ യാ-ഹാം ദൈ-വ-മേ,

ആ-ശ്ര-യം നി-ന്നി-ലായ്‌ നൈർ-മ-ല്യം കാ-ക്കും ഞാൻ.

ശോ-ധ-ന ചെയ്‌-തെ-ന്നെ പ-രീ-ക്ഷി-ക്ക,

സം-ശു-ദ്ധ-നാ-ക്കെ-ന്നെ ഞാ-നാ-ശി-ഷം നേ-ടാൻ.

(കോറസ്‌)

ഞാ-നോ ദൃ-ഢ നി-ശ്ച-യം ചെ-യ്‌തി-താ

നിർ-മ-ല പാ-ത-യിൽ നി-ത്യം ന-ട-ന്നി-ടാൻ.

2. ദു-ഷ്ട-രിൻ കൂ-ടെ ഇ-രി-ക്കി-ല്ല ഞാൻ.

സ-ത്യം ത്യ-ജി-പ്പോ-രെ വെ-റു-ത്തി-ടു-ന്നു ഞാൻ.

ദു-ഷ്ട-രോ-ടും കൈ-ക്കൂ-ലി-ക്കാ-രോ-ടും,

കൂ-ടെ-യെൻ ദേ-ഹി-യെ ന-ശി-പ്പി-ക്ക-രു-തേ.

(കോറസ്‌)

3. നിൻ ഗൃ-ഹ-വാ-സ-മെ-നി-ക്കെ-ന്തി-ഷ്ടം.

നിൻ ശു-ദ്ധാ-രാ-ധ-ന ഞാൻ കൈ-ക്കൊ-ണ്ടീ-ടു-ന്നു.

നിൻ യാ-ഗ-പീ-ഠം ചു-റ്റി-ന-ട-ന്നു,

ഘോ-ഷി-ക്കും ന-ന്ദി ഞാൻ സർ-വ-ദേ-ശ-ത്തി-ലും.

(കോറസ്‌)