വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരമാധീശ കർത്താവായ യഹോവയെ ആരാധിക്കൽ

പരമാധീശ കർത്താവായ യഹോവയെ ആരാധിക്കൽ

ഗീതം 90

പരമാധീശ കർത്താവായ യഹോവയെ ആരാധിക്കൽ

(യെശയ്യാവു 2:3)

1. സർ-വാ-ധി കർ-ത്തൻ യ-ഹോ-വേ,

നിൻ സ-ത്യം വീ-ണ്ടും സ്ഥാ-പി-തം.

നിൻ രാ-ജ-പീ-ഠ ദീ-പ്‌തി-യിൽ

ല-ക്ഷ-ങ്ങൾ നി-ന്നെ ഭ-ജി-പ്പു.

2. നിൻ ശാ-ന്ത ദാ-സ-രാ-യോ-രേ

വർ-ധി-പ്പി-ക്കാൻ നിൻ കാ-ല-മായ്‌.

നി-ന്നെ ദൈ-വ-മായ്‌ മാ-നി-ച്ചു

ആ-രാ-ധി-പ്പ-വർ നിൻ മു-മ്പിൽ.

3. യു-ദ്ധം അ-ഭ്യ-സി-ച്ചി-ടാ-തെ

പ-വി-ത്ര സേ-വ-പ്ര-ഥ-മം

കൈ-ക്കൊ-ണ്ടു നി-ന്നെ വ-ന്ദി-പ്പോർ

നിൻ ന്യാ-യ-ത്തോ-ടൊ-ട്ടി നിൽ-പ്പൂ.

4. നിൻ രാ-ജ്യ-മാ-ഗ-ത-മാ-യ

നിൻ നാ-ളിൽ ഞ-ങ്ങൾ മോ-ദി-പ്പൂ!

നിൻ സു-തൻ രാ-ജാ-വായ്‌ വാ-ഴ്‌കെ,

പാ-ടീ-ടു-ന്നു മോ-ദാൽ ഞ-ങ്ങൾ.