വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുനരുത്ഥാന സന്തോഷം

പുനരുത്ഥാന സന്തോഷം

ഗീതം 102

പുനരുത്ഥാന സന്തോഷം

(വെളിപ്പാടു 20:13)

1. ലാ-സർ നി-ദ്ര-കൊ-ണ്ടു

ക-ല്ല-റ-യൊ-ന്നിൽ.

സോ-ദ-രി-മാർ ഏ-ങ്ങി

നി-സ്സ-ഹാ-യ-രായ്‌!

തോ-ഴ-നേ-ശു മു-മ്പെ

വ-ന്നി-രു-ന്നെ-ങ്കിൽ,

ഹേ-ഡീ-സിൽ പോ-ക-യി-

ല്ലാ-യി-രു-ന്ന-വൻ.

ക-ല്ല-റ-യ്‌ക്കൽ ക്രി-സ്‌തു

വി-ളി-ച്ചു-റ-ക്കെ:

‘നി-ദ്ര-കൊ-ള്ളും ലാ-സർ,

ഉ-ണർ-ന്നു വ-രൂ!’

ശീ-ല-യാ-ലാ-വൃ-ത-

നായ്‌ പു-റ-ത്തെ-ത്തി

ആ-ന-ന്ദം നി-റ-ഞ്ഞു

സ്‌നേ-ഹി-തർ-ക്ക-ന്ന്‌!

2. യേ-ശു-വിൽ ആ-ശി-ച്ചോർ

പാർ-ത്തു വി-മു-ക്തി,

താൻ മ-രി-ച്ച-പ്പോ-ഴോ

ആ-ശ-യ-റ്റോ-രായ്‌.

സ്‌നേ-ഹി-ത-ര-ട-ക്കി

ക-ല്ല-റ-യൊ-ന്നിൽ.

ആ-ണ്ടു പോ-യ-വ-ര-

ഗാ-ധ ദുഃ-ഖ-ത്തിൽ!

ദൈ-വ മു-മ്പിൽ ഹേ-ഡീസ്‌

വി-ഘ്‌ന-മാ-യി-ല്ല.

യേ-ശു-വെ ഉ-യർ-ത്തി

ഉ-ന്ന-ത-നാ-ക്കി.

ശി-ഷ്യർ മോ-ദി-ച്ചു തൻ

പ്ര-ത്യ-ക്ഷ-ത-യിൽ.

ഏൽ-പ്പി-ത-മായ്‌ ത-ന്നിൽ

ഹേ-ഡീ-സിൻ താ-ക്കോൽ.

3. ആ-ദാം ചെ-യ്‌ത പാ-പം

മൃ-ത്യു വ-രു-ത്തി;

മൃ-ത-രോ ഉ-യിർ-ക്കും

ക്രി-സ്‌തു മൂ-ലം ഹാ.

ഹേ-ഡീ-സിൽ മ-രി-ച്ചോർ

കേ-ൾക്കും തൻ ശ-ബ്ദം

ജീ-വാ-ന-ന്ദ-ത്തി-ലേ-

ക്കു-യർ-ക്കു-മ-വർ.

നീ-തി-യിൽ വി-ധി-ക്കും

ഏ-വ-രേം ദൈ-വം

രാ-ജ്യ പ്ര-ഭേ ചെ-യ്‌ത

ക്രി-യ-ക-ളാ-ലെ.

ജീ-വ പു-സ്‌ത-ക-ത്തിൽ

പേ-രു-ള്ളോ-രെ-ല്ലാം

സ്വ-സ്ഥം ന-വ-ഭൂ-വിൽ

നി-ത്യം ജീ-വി-ക്കും.