വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭക്തി പ്രകടിപ്പിക്കൽ

ഭക്തി പ്രകടിപ്പിക്കൽ

ഗീതം 38

ഭക്തി പ്രകടിപ്പിക്കൽ

(സങ്കീർത്തനം 18:⁠25)

1. യാ-ഹി-ന്നു-ണ്ടൊ-രു ജ-നം തൻ

നാ-മം വ-ഹി-ക്കു-വോ-രായ്‌,

ഭ-ക്ത സ-ഭ-യ-വർ തി-രു-

നാ-മ കീർ-ത്തി-ക്കർ-പ്പി-തർ.

ത-ന്നാ-ത്മീ-യ മേ-ശ-യി-ങ്കൽ

ന-ന്ദി-പൂർ-വം ഭ-ക്ഷി-പ്പൂ,

തൻ പ്ര-സാ-ദം തേ-ടു-ന്ന-വർ

വാങ്‌-ചി-ന്താ-വേ-ല-ക-ളാൽ.

2. ഭ-ക്ത ദൈ-വ-സ-ഭ-യോ-ട്‌

നാം വി-ശ്വ-സ്‌ത-രാ-യി-ടാം,

ദൃ-ഢ-മായ്‌ പ-റ്റി നി-ന്നി-ടാം

വി-ഷ-മ-സ-ന്ധി-യി-ലും.

വി-ശ്വ-സ്‌തം അ-തിൻ ക്ഷേ-മം നാം

കാ-ക്കും, ക്ഷ-ത-മേൽ-ക്കാ-തെ;

അ-വർ ഭീ-ഷ-ണി-യി-ലാ-കിൽ

ആ-പത്‌-നാ-ദം മു-ഴ-ക്കും.

3. പു-തി-യോ-രും ക്ഷീ-ണ-രു-മാം

സോ-ദ-ര-രെ തു-ണ-യ്‌ക്കാം,

പ-ഠ-ന ശു-ശ്രൂ-ഷ-ക-ളിൽ

ആർ-ദ്ര സൗ-മ്യം താ-ങ്ങിൻ നാം.

കു-ടും-ബ-ത്തി-ലെ-ന്ന-പോ-ലെ

ആ-ശ്ര-യ-ത്വം കാ-ത്തീ-ടാം,

ഓ-രോ-രോ സം-ഗ-തി-യി-ലും

വി-ശ്വ-സ്‌ത-ത ആ-വ-ശ്യം.

4. അ-ഭ-ക്ത-മാ-മീ-ലോ-ക-ത്തിൽ

അർ-ഹ-രാ-യോ-രോ-ടെ-ല്ലാം

വി-ശ്വ-സ്‌ത-ത കാ-ണി-ക്ക നാം,

ക്രി-സ്‌ത്യ പാ-തേ പോ-കു-മ്പോൾ.

കാ-ട്ടും സാ-ത്താൻ ഭോ-ഷ്‌ക്കാ-ളി, യ-

ഹോ-വ സ-ത്യ-വാ-നെ-ന്നും.

ഭ-ക്തി കൈ-വ-രു-ത്തും ദൈ-വ-

പ്രീ-തി-യും പ്ര-മോ-ദ-വും.