വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമിയുടെ പുതിയ രാജാവിനെ തിരിച്ചറിയൽ

ഭൂമിയുടെ പുതിയ രാജാവിനെ തിരിച്ചറിയൽ

ഗീതം 168

ഭൂമിയുടെ പുതിയ രാജാവിനെ തിരിച്ചറിയൽ

(സങ്കീർത്തനം 2:12)

1. ഭൂ-വി-ലെ-ങ്ങും കാ-ണു-കെ-ന്റെ

ഹൃ-ദ-യാ-ന-ന്ദ-കാ-ഴ്‌ച.

യ-ഹോ-വ തൻ സൈ-ന്യ സം-ഘം

ഐ-ക്യ-ത്തിൽ മു-ന്നേ-റു-ന്നു.

ശി-ര-സ്‌ത്ര-ങ്ങൾ പ്ര-ശോ-ഭി-പ്പൂ

അ-ജ്ഞ-ത-യും തെ-റ്റും നീ-ക്കും.

യു-ദ്ധാ-ര-വം മു-ഴ-ക്കു-ന്നു:

‘ക്രി-സ്‌തു ഭ-രി-ച്ചീ-ടു-ന്നു!’

(കോറസ്‌)

പു-ത്ര-നെ ചും-ബി-ക്ക ദൈ-വ-

കോ-പ-ത്തിൽ ന-ശി-ക്കായ്‌-വാൻ.

അ-വ-നിൽ ആ-ശ്ര-യി-പ്പോർ

ഇ-ന്നു ഭാ-ഗ്യ-വാ-ന്മാർ!

2. രാ-ജൻ ക്രി-സ്‌തു തൻ നാ-യ-ക-

ത്വം പിൻ-തു-ട-രു-ന്ന-വർ.

തൻ മൊ-ഴി അ-വർ പാ-ലി-ക്കെ

സ-ന്താ-പാ-ശ-ങ്ക-യി-ല്ല.

ദൈ-വ-വ-ച-ന-വാ-ളു-മായ്‌

സു-വാർ-ത്ത-യാം ചെ-രി-പ്പു-മായ്‌,

നാ-ഥൻ ച-രി-ച്ച പാ-ത-യിൽ

മൃ-ത്യു-വ-രെ പിൻ-ചെ-ല്ലും.

(കോറസ്‌)

3. ക്രി-സ്‌തു ശ-ക്തി-യിൽ വാ-ഴു-വാൻ

കാ-ലം ഇ-താ വ-ന്നെ-ത്തി.

ശ-ത്രു വീ-ഴും നി-ല-ത്തു-ടൻ

തൻ മു-മ്പിൽ സം-ഭ്ര-മി-ക്കും.

തൻ ദൈ-വ-മു-യർ-ത്തും ക-രം

തൻ കാ-ഹ-ള-വും മു-ഴ-ങ്ങും

ജ്ഞാ-നം പ്രാ-പി-ക്ക-ധി-പ-രേ;

മാ-നി-ക്ക ക്രി-സ്‌തൻ ശ-ക്തി.

(കോറസ്‌)