മക്കൾ ദൈവത്തിൽനിന്നുളള അനർഘദാനങ്ങൾ
ഗീതം 164
മക്കൾ ദൈവത്തിൽനിന്നുളള അനർഘദാനങ്ങൾ
1. ദി-വ്യ-ദാ-ന-മ-ല്ലോ പൈ-ത-ങ്ങൾ
ശി-ക്ഷ-ണം ഏ-കേ-ണ്ടും സ്വ-ത്ത-ല്ലോ.
ബ-ല-വാൻ ത-ന്ന-സ്‌ത്ര-ങ്ങൾ-പോ-ലെ
അ-വർ ല-ക്ഷ്യേ ചെ-ന്നെ-ത്തി-ട-ട്ടെ.
ദാ-താ-വാം ദൈ-വം
ചൊൽ-വു ശി-ക്ഷി-പ്പാൻ.
എ-ങ്കി-ലും മൃ-ദു-ല വാ-ത്സ-ല്യെ
പ്രാർ-ഥ-നാ-പൂർ-വം ശീ-ലി-പ്പി-ക്കാം.
2. യു-വ-ഹൃ-ത്തിൻ ചി-ന്ത ഗ്ര-ഹി-പ്പാൻ
വേ-ണം സ-ക-ല സാ-മർ-ഥ്യ-വും.
ശൈ-ശ-വാ-രം-ഭ-ത്തിൽ തു-ട-ങ്ങിൽ
ആ-ഴെ ന-ട്ടി-ടാം രാ-ജ്യ-സ-ത്യം.
എ-ത്തും ഹൃ-ത്തിൽ നാം
ബാ-ല്യ-ത്തി-ങ്ക-ലേ.
ദൈ-വം തൻ സ-ഹാ-യം തേ-ടി നാം
തൻ വ-ച-നം ഹൃ-ദ്യാ പാ-ലി-ക്കാം.
3. ദി-നം-തോ-റും സം-ഭാ-ഷി-ക്കു-കിൽ
പൈ-തൽ സ്വാ-ത-ന്ത്ര്യം ആ-സ്വ-ദി-ക്കും
നിർ-വി-ശ-ങ്കം സം-ഭാ-ഷി-പ്പാ-നും
ന-മ്മിൽ സ-ഖി-ത്വം തേ-ടി-ടാ-നും.
ത-ളർ-ത്തി-ടാ-തെ
സം-ഭാ-ഷി-ക്കു-വിൻ,
ഈ ശ-ര-ങ്ങൾ സൂ-ക്ഷി-ച്ചെ-യ്‌ക-വേ
നാ-മും നി-ഷ്‌ക-ള-ങ്കം നി-ന്നി-ടാം.
4. പൈ-ത-ങ്ങൾ ന-മു-ക്ക-വ-കാ-ശം
എ-ങ്കി-ലും ദൈ-വ-ത്തിൻ സ്വ-ത്തു താൻ.
ന-ന്മ തി-ന്മാ ഭേ-ദാ-ഭ്യാ-സ-ത്താൽ
അ-വർ സ-ത്‌ഫ-ല-ത്താൽ നി-റ-യും.
അ-വർ പ-ഠി-പ്പാൻ
നാ-മെ-ന്താ-ശി-പ്പൂ.
പു-ത്ര-പാ-ല-നം ധ-ന്യ-മാ-കാൻ
വാ-ഴ്‌ത്താം മ-ക്ക-ളൊ-ത്തു ദൈ-വ-ത്തെ.