മനുഷ്യരെ സ്വതന്ത്രരാക്കുന്ന സത്യം
ഗീതം 121
മനുഷ്യരെ സ്വതന്ത്രരാക്കുന്ന സത്യം
1. പ-ണ്ടു മോ-ശൈ-ക ന്യാ-യ-വും പ്ര-വാ-ച-ക-ന്മാ-രും
സൂ-ചി-പ്പി-ച്ചൊ-ര-മൂ-ല്യ സ-ത്യം ഇ-ന്ന-റി-വൂ നാം.
സ്വാ-ത-ന്ത്ര്യ-മേ-കും ദൈ-വ സ-ന്ത-തി-യിൻ സ-ത്യം താൻ.
യേ-ശു-വി-ലൂ-ടെ മാ-ന-വർ ജീ-വൻ പ്രാ-പി-പ്പ-തും.
2. ‘ഞാൻ വ-ഴി സ-ത്യം ജീ-വ-നെ’-ന്നു യേ-ശു മൊ-ഴി-ഞ്ഞു.
വ-ന്നു പാ-പം ചു-മ-ന്ന-വൻ, ര-ക്തം ചൊ-രി-വാ-നായ്,
സം-സ്ഥാ-പി-പ്പാൻ തൻ താ-ത-ന്റെ നാ-മ സ-ത്യ-ത-കൾ,
ദൈ-വ-ശ-ത്രു-ക്ക-ളെ ‘അ-ന്ത്യ-കാ-ലേ’ ജ-യി-പ്പാ-നും.
3. യാ-ഹിൻ സു-തൻ മു-ഖേ-ന വ-ന്നു ചേർ-ന്നു സ-ത്യ-വും.
പാ-പം ശാ-ശ്വ-ത-മായ് നീ-ങ്ങി-ടു-മെ-ന്നു-റ-പ്പു-മായ്.
ദൈ-വ നാ-മ മ-ഹി-മ-യേ-റ്റു-ന്ന തി-രു സു-തൻ
രാ-ജ-പു-രോ-ഹി-ത-നായ് വാ-ഴ്‌കെ നാം കീർ-ത്തി-ച്ചി-ടാം.
4. വി-ശ്വാ-സ-മേ-കും സ-ത്യാൽ ഘോ-ഷി-പ്പൂ നാം പു-ത്ര-നെ.
കാ-ലിൽ ശാ-ന്തി അ-ണി-ഞ്ഞു സു-വി-ശേ-ഷ സ-ജ്ജ-രായ്.
മി-ശി-ഹാ രാ-ജ്യ-മാം സ-ത്യ-ത്തെ നാം ഉ-യർ-ത്തി-ടും.
ഉ-ന്ന-തി നാം ക-രേ-റ്റി-ടാം എ-ല്ലാ-രും കാൺ-മാ-നായ്.