മനുഷ്യവർഗത്തിനുളള ബൈബിൾ പ്രത്യാശ
ഗീതം 23
മനുഷ്യവർഗത്തിനുളള ബൈബിൾ പ്രത്യാശ
1. ഭീ-തി-യി-ന്നി-രുൾ നാ-ളി-താ,
ഭ-യാ-ശ-ങ്ക-യോ-ടെ സൃ-ഷ്ടി-ക-ളെ-ല്ലാ-മേ;
ഭ-ഗ്നാ-ശ-രായ് ഉ-ഴ-ലു-ന്നേ,
ഈ ലോ-ക-സ-മാ-പ്‌തി-യിൽ.
പ-ക-രു-ന്നു ബൈ-ബിൾ ഹേ-തു മോ-ദി-പ്പാൻ,
തി-രു-രാ-ജ്യ സാ-മീ-പ്യം ഹാ ദൃ-ശ്യ-മായ്.
മ-നു-ഷ്യ-ന്റെ ക-ണ്ണീ-രൊ-പ്പും ദൈ-വം താൻ.
നി-വർ-ന്നു നിൽ-ക്കിൻ; ഭ-യ-ക്കാ-നി-ല്ലൊ-ന്നും.
2. ഭീ-തി-യി-ന്നി-രുൾ രാ-വി-താ,
മ-രി-ച്ചൊ-ടു-ങ്ങു-ന്നു മ-നു-ഷ്യ-രെ-ല്ലാ-മേ
വീ-ണ്ടു-കൊൾ-വാൻ ആ-വ-തി-ല്ല;
ന-ര-വൃ-ത്തി-മാ-യ-യാം.
മൃ-തർ-ക്കാ-ശ ബൈ-ബിൾ പ-കർ-ന്നീ-ടു-ന്നു,
പു-ന-രു-ത്ഥാ-നം വ-ന്നി-താ മു-മ്പി-ലായ്.
ന-ര-രെ ന-യി-ക്കും ജീ-വ-ധാ-ര-യിൽ.
സു-വി-ശേ-ഷ-മി-തു യാ-ഹിൻ വാ-ക്ക-ല്ലോ.
3. അ-ഹ-ന്ത-യിൽ, ദൈ-വ-നി-ന്ദ
ചെ-യ്‌തു പാ-പ-മാർ-ഗേ ച-രി-പ്പൂ മ-നു-ജർ.
ഭൂ-വാ-ഴ്‌വ-തോ സാ-ത്താ-നി-ന്നു;
ദു-ഷ്ട-ത-യെ-ല്ലാ-ട-വും.
അ-രു-ളു-ന്നു ബൈ-ബിൾ യാ-ഹിൻ വി-ധി-നാൾ
അ-ടു-ത്തെ-ന്നും, എ-ല്ലാ-രും കാ-ണു-മെ-ന്നും,
ദു-ഷ്ട-രെ എ-ന്നെ-ന്നേ-ക്കും നീ-ക്കു-വ-തും,
സൗ-മ്യർ ഭൂ-വി-ലെ-ങ്ങും നി-റ-യു-വ-തും.