വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യവർഗത്തിന്റെ യോബേൽ പ്രത്യാശ

മനുഷ്യവർഗത്തിന്റെ യോബേൽ പ്രത്യാശ

ഗീതം 7

മനുഷ്യവർഗത്തിന്റെ യോബേൽ പ്രത്യാശ

(ലേവ്യപുസ്‌തകം 25:⁠10)

1. കേ-ഴു-ന്നു പാ-പ-ഭാ-ര-ത്തിൽ.

സൃ-ഷ്ടി നി-രാ-ശ-യിൽ.

ഉ-ദി-ക്കും ശാ-ബത്‌ നാ-ളു-ടൻ

ആ-ശ്വാ-സം ദൃ-ഷ്ടി-യിൽ.

2. സൃ-ഷ്ടി-ക്കു സ്വാ-ത-ന്ത്ര്യം നൽ-കീ-

ടും ശാ-ന്തി-യിൻ യോ-ബേൽ,

ക്രി-സ്‌തേ-ശു ആ-ന-യി-ച്ചി-ടും;

ദൈ-വാ-ജ്ഞ-യാ-ലു-ടൻ.

3. മാ-റ്റും മ-നു-ഷ്യ സ്ഥി-തി ദൈ-

വം കർ-ത്തൻ വാ-ഴ്‌ച-യിൽ,

മ-ഹാ-യോ-ബേൽ വ-രു-ത്തി-ടും

ബ-ന്ധ-ന-ത്തി-ന-ന്ത്യം.

4. ഘോ-ഷി-പ്പു യാ-ഹിൻ ജ-ന-മീ

മ-ഹാ പ്ര-ത്യാ-ശ-യെ.

പ്രാർ-ഥ-ന-യ്‌ക്കു-ത്ത-ര-ത്തി-നായ്‌

ഉ-റ്റു-നോ-ക്കു-ന്ന-വർ.