യഹോവയാൽ പഠിപ്പിക്കപ്പെടുന്നു
ഗീതം 91
യഹോവയാൽ പഠിപ്പിക്കപ്പെടുന്നു
1. യാ-ഹേ-കും സ-ത്യ-ദീ-പ്‌തി-കൾ;
മ-ഹൽ പ്ര-ബോ-ധ-കൻ താൻ.
അ-ജ-ഗ-ണ-ത്തെ ക്ഷാ-ന്തി-യിൽ
ന-ട-ത്തും ദി-വ്യ-നാ-ഥൻ.
അ-വ-ന-ത്യു-ന്ന-ത-നെ-ന്നു
പ-ഠി-പ്പാൻ കാ-ല-മായി
അ-വൻ പ്ര-ബോ-ധ-നം നൽ-കു-ന്നു
സൗ-മ്യ-രു-ണർ-ന്നീ-ടു-വാൻ.
തൻ ശ്രേ-ഷ്‌ഠ-ശിൽ-പ്പി യേ-ശു-വോ
ആ-ചാ-ര്യ-ശ്രേ-ഷ്‌ഠൻ ഭൂ-വിൽ.
താ-ത-ന്റെ പാ-ഠം ചൊ-ന്നു താൻ
രാ-ജ്യ-വി-ശേ-ഷം ചൊൽ-കെ.
കോ-ഴി തൻ കു-ഞ്ഞി-നോ-ടു-പോൽ
ന-രർ-ക്കു സ്‌നേ-ഹ-താ-ങ്ങ-വൻ.
അ-ന്നെ-ന്ന-പോ-ല-വ-നി-ന്നും
പ-ഠി-പ്പി-ക്കു-ന്ന-ജ-ങ്ങ-ളെ.
2. യാ-ഹേ-കു-ന്ന-ജ-പാ-ല-രെ
ഉൾ-ക്കാ-ഴ്‌ച-യേ-കി-ടു-ന്നോർ.
ഹൃ-ദ-യ-നേ-ര-വ-രു-ടെ
അ-ഭ്യ-സ്‌ത-നാ-വിൽ കാൺ-മു.
അ-വ-ശ-ന്മാ-രെ താ-ങ്ങു-വോർ.
വി-ക-ലർ-ക്കേ-കും ബോ-ധം.
സ-ത്യ-വും നേ-രും ബോ-ധി-പ്പി-ച്ചു;
യാ-ഹി-ന്നേ-കും മോ-ദ-വും.
യ-ഹോ-വ-യാൽ അ-ഭ്യ-സ്‌തർ നാം;
തൻ പു-ത്രൻ പാ-ഠ-നാ-ഥൻ.
ഹൃ-ദ-യെ സ-ത്യം ചൊ-ല്ലു-മ്പോൾ
പ-ദ-വി കൈ-വ-ന്നി-ടും.
സ-ത്യ-ത്തി-നാ-ശി-പ്പോ-രിൽ നാം
ഹൃ-ദ-യ-പ്രി-യം കാ-ട്ടു-കിൽ
പ-ഠി-ച്ച-തെ-ല്ലാം ഘോ-ഷി-ച്ചാൽ
യാ-ഹോ-ട-വർ ഹാ ചേർ-ന്നീ-ടും.
3. ‘വ-ന്നു പ-ഠി-ക്ക യാ-ഹി-ന്നെ,’
ഈ വി-ധം നാം ക്ഷ-ണി-പ്പൂ.
ഇ-ന്നു-ണ്ട-ഭ്യാ-സ-വേ-ല ഹാ
ര-ക്ഷ-യ-തിൻ വാ-ഗ്‌ദാ-നം.
വാ-മൊ-ഴി-യാ-ലും മു-ദ്രി-ത
താ-ളാ-ലും രാ-ജ്യ-വാർ-ത്ത
ഭൂ-വെ-ങ്ങു-മായ് പ്ര-സം-ഗി-പ്പു
വി-ജാ-തി-ഗോ-ത്ര-ങ്ങൾ-ക്കെ-ല്ലാം.
സ-ഹ-പ്ര-വർ-ത്ത-ക-രാം നാം
വി-ശ്വാ-സ-ത്തിൽ വർ-ധി-ക്കാം.
സ-ത്യ-ത്തി-നൊ-പ്പം കാൽ-വെ-ച്ചു
രാ-ജ്യ-ത്തി-നൂ-ന്ന-ലേ-കാം.
ക്രി-സ്‌തു തൻ സ-ഹ-സ്രാ-ബ്ദ-ത്തിൽ
ഉ-ത്ഥാ-നം ചെ-യ്‌തോർ ബോ-ധ-നം
പ്രാ-പി-ച്ചീ-ഭൂ-വി-ലാ-യ-വർ
നേ-ടി-ടും ജീ-വ പൂർ-ണ-ത.