യഹോവയുടെ അനുഗ്രഹം സമ്പന്നമാക്കുന്നു
ഗീതം 9
യഹോവയുടെ അനുഗ്രഹം സമ്പന്നമാക്കുന്നു
(സദൃശവാക്യങ്ങൾ 10:22, NW)
1. വർ-ധി-താ-ശി-ഷം യ-ഹോ-വ നൽ-കും,
ഐ-ക്യ-മായ് നാം സേ-വി-ക്കെ.
ജ്ഞാ-ന-മൊ-ഴി-കൾ ഹൃ-ത്തിൽ ന-ട്ടെ-ന്നാൽ
ഏ-റി-ടും വൻ പ്ര-മോ-ദം.
2. പീ-ഡ-നം, ദ്വേ-ഷം വർ-ധി-ച്ചി-ടി-ലും,
യാ-ത-ന സ-ഹി-ച്ചാ-ലും,
ദി-വ്യ കാ-രു-ണ്യം ചു-റ്റും കാൺ-കെ, നാം
നേ-രി-ടും ക്ലേ-ശം ധീ-രം.
3. വേ-ല-ക-ളേ-തും നാം ചെ-യ്തി-ടു-മ്പോൾ,
നേ-രിൽ വർ-ത്തി-ച്ചി-ടു-കിൽ,
വി-ശ്വ-സ്ത സ-ത്യ-വാൻ യാ-ഹാം ദൈ-വം,
ന-മ്മിൽ സ-ന്തോ-ഷി-ച്ചി-ടും.
4. ദൈ-വാ-രാ-ധ-കർ നാം തീ-ക്ഷ്ണ-രാ-കിൽ,
ല-ഭ്യ-മ-നു-ഗ്ര-ഹ-ങ്ങൾ!
ദൈ-വം തൻ സ്നേ-ഹ ദ-യ ചൊ-രി-യും;
വേ-ദ-ന കൂ-ട്ടു-കി-ല്ല.