വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ആദ്യജാതനെ വാഴ്‌ത്തുക!

യഹോവയുടെ ആദ്യജാതനെ വാഴ്‌ത്തുക!

ഗീതം 105

യഹോവയുടെ ആദ്യജാതനെ വാഴ്‌ത്തുക!

(എബ്രായർ 1:6)

1. വാ-ഴ്‌ത്തിൻ യാ-ഹിൻ ജാ-ത-നാം

ദി-വ്യാ-വ-കാ-ശി-യെ.

താ-ത-ന്റെ മൊ-ഴി കാ-ത്തു,

തൻ സൃ-ഷ്ടി-നാൾ മു-തൽ.

സ്വർ-ഗ-ത്തി-ലും ഭൂ-വി-ലും

അ-വൻ നിർ-മി-ച്ചെ-ല്ലാം,

യാ-ഹി-ന്റെ മേ-ന്മ കാ-ട്ടി,

ദൈ-വ-ത്തിൻ വ-ക്താ-വായ്‌.

2. ദി-വ്യ രൂ-പ-നെ-ങ്കി-ലും

താൻ സ്വാർ-ഥ-ത-യോ-ടെ

മൽ-സ-രി-ച്ചി-ല്ല ദൈ-വ

തു-ല്യ-നായ്‌-ത്തീ-രു-വാൻ.

വി-നീ-തം മർ-ത്യ-രൂ-പം

ധ-രി-ച്ചി-റ-ങ്ങി താൻ,

യ-ഹോ-വെ സം-സ്ഥാ-പി-ക്കാൻ

ജീ-വൻ ന-രർ-ക്കേ-കാൻ.

3. ദൈ-വ-മു-ന്ന-ത-നാ-ക്കി

ക്രി-സ്‌തു-വി-നെ-യേ-റ്റം

യാ-ഹിൻ കാ-ര്യ-സ്ഥ-നാ-കാൻ,

തൻ നാ-മ-ശു-ദ്ധി-ക്കായ്‌.

അർ-മ-ഗെ-ദ്ദോ-നിൽ താ-ങ്ങും

ദൈ-വാ-രാ-ധ-ക-രെ,

വൈ-രി-യെ ന-ശി-പ്പി-ക്കും,

നി-ത്യ-ശാ-ന്തി നൽ-കും.

4. വാ-ഴ്‌ത്തിൻ ആ-ദ്യ-ജാ-ത-നെ!

തൻ വാ-ഴ്‌ച ഘോ-ഷി-ക്ക

വീ-ടു-തോ-റും ഘോ-ഷി-ക്ക

സ-ത്യം നി-ല-നിർ-ത്താൻ.

മ-റ്റു-ള്ളോർ ചെ-യ്യേ-ണ്ട-തു

നേ-രിൽ കാ-ണി-ച്ചീ-ടാം.

സ-ഹ-ജ-രെ ഉ-ണർ-ത്താം

യേ-ശു-വെ വാ-ഴ്‌ത്തു-വാൻ.