വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ഓർമിപ്പിക്കലുകളെ വിലമതിക്കൽ

യഹോവയുടെ ഓർമിപ്പിക്കലുകളെ വിലമതിക്കൽ

ഗീതം 59

യഹോവയുടെ ഓർമിപ്പിക്കലുകളെ വിലമതിക്കൽ

(സങ്കീർത്തനം 119)

1. ദി-വ്യ-ശാ-സ-നം കേൾ-പ്പോർ ഹാ ധ-ന്യർ,

ഹൃ-ദ്യാ ത-ന്നെ അ-ന്വേ-ഷി-പ്പോർ,

തൻ ന്യാ-യം നി-ഷ്‌കർ-ഷം പാ-ലി-ക്കു-ന്നോർ,

തൻ നി-യ-മം വി-ടാ-ത്തോ-രും.

ദൈ-വ-കൽ-പ്പ-ന-കൾ മാ-നി-പ്പോർ,

തൻ സ്‌നേ-ഹ-ദ-യ-കൾ ക-ഥി-പ്പോർ,

തൻ നി-യ-മ-ങ്ങൾ പ്രി-യ-പ്പെ-ടു-ന്നോർ,

അ-വ-നി-ലാ-ശ-യർ-പ്പി-ക്കും.

2. ആ-ശ്ച-ര്യം ഹാ യാ-ഹിൻ സ്‌നേ-ഹ-ദ-യ;

ചെ-ല്ലു-ന്ന-താ-കാ-ശാ-തീ-തം!

തൻ ന്യാ-യ-ത്തീർ-പ്പു-കൾ കാ-ക്കും ന-മ്മെ

ഗർ-വി-കൾ വ്യാ-ജം ചൊ-ന്നാ-ലും!

ശാ-ന്തി ദി-വ്യ-ച-ട്ട-സ്‌നേ-ഹി-ക്കു

ലോ-പ-മി-ല്ല-വർ-ക്ക-നു-ഗ്ര-ഹം;

നി-ധി ക-ണ്ടാ-ന-ന്ദി-പ്പ-വ-നെ-പ്പോൽ,

മോ-ദി-ക്കും നാം വ-ച-ന-ത്തിൽ.

3. യാ-ഹി-ന്നോ-ടു-ണർ-ത്തി-പ്പിൻ അ-പേ-ക്ഷ

തൻ വ-ച-നം ഗ്ര-ഹി-പ്പാ-നായ്‌.

പ്രാർ-ഥ-ന-കൾ-ക്കു-ത്ത-ര-മ-രു-ളി,

കാ-ക്ക-ട്ടെ ന-മ്മെ തൃ-ക്കൈ-യാൽ.

ദൈ-വ-ത്തോ-ടു പ-ര-മാർ-ഥ-ത

കാ-ത്തു തി-രു-മൊ-ഴി പാ-ലി-ക്കാം;

യാ-ഹാം ദൈ-വം നീ-തി-മാൻ വി-ശ്വ-സ്‌തൻ.

താൻ ന-മ്മിൽ വീ-ര്യം പു-തു-ക്കും.