യഹോവയുടെ പക്ഷം ചേരുക!
ഗീതം 143
യഹോവയുടെ പക്ഷം ചേരുക!
1. വ്യാ-ജ മ-ത മ-ദ്യ-പാ-നം ചെ-യ്‌ത്,
അ-സ്വ-സ്ഥ-രായ് ക-ഴി-ഞ്ഞി-രു-ന്നു നാം;
ഹാ എ-ന്താ-ന-ന്ദം നി-റ-ഞ്ഞു ന-മ്മിൽ
ദൈ-വ-രാ-ജ്യ ശ്രു-തി-യാൽ (ആ-ദ്യ-മായ്).
(കോറസ്)
യാ-ഹിൻ പ-ക്ഷം ചേ-രിൻ;
നിൻ മോ-ദം ഭ-വാൻ.
കൈ-വി-ടു-കി-ല്ല-വൻ;
പോ-ക തൻ പ്ര-ഭേ.
ചൊൽ ചൊൽ തൻ വൃ-ത്താ-ന്തം:
സ്വാ-ത-ന്ത്ര്യ ശാ-ന്തി.
തൻ ക്രി-സ്‌തു ഭ-ര-ണം
നി-ത്യം വർ-ധി-ക്കും.
2. സേ-വി-ക്കും യാ-ഹെ മു-ഴു-ഹൃ-ദ-യാൽ,
തൻ സ-ത്യം എ-ങ്ങും നാം വ്യാ-പി-പ്പി-ക്കും,
സോ-ദ-ര-രെ താ-ങ്ങും തൻ സ്‌തു-തി-ക്കായ്,
വാ-ഴ്‌ത്തും തൻ മ-ഹൽ നാ-മം. (തൻ നാ-മം).
(കോറസ്)
3. ഭ-യ-ക്കി-ല്ല സാ-ത്താൻ ചെ-യ്‌വ-തു നാം,
യാ-ഹാം ദൈ-വം ന-മ്മെ വ-ഹി-ച്ചി-ടും.
നാം അ-വ-രെ-ക്കാൾ ചു-രു-ങ്ങീ-ടി-ലും,
ഏ-കീ-ടും ദൈ-വം ശ-ക്തി (ബ-ല-വും).
(കോറസ്)