യഹോവയുടെ രമ്യമായ ആരാധനാസ്ഥലം
ഗീതം 93
യഹോവയുടെ രമ്യമായ ആരാധനാസ്ഥലം
1. നിൻ ആ-ല-യം മ-നോ-ജ്ഞം നിൻ
ദാ-സർ നിൽ-ക്കും പ്രാ-കാ-ര-വും!
എൻ ദേഹി വാ-ഞ്‌ഛി-ക്കു-ന്നി-പ്പോൾ,
എൻ ഗീ-ത മ-ങ്ങു-യർ-ത്തി-ടാൻ.
എൻ ഗീ-ത-മ-ങ്ങു-യർ-ത്തി-ടാൻ.
2. യ-ഹോ-വേ ശ-ക്തി പു-തു-ക്കാൻ
ഞ-ങ്ങൾ സ-ഹാ-യം തേ-ടു-മ്പോൾ,
നിൻ സ്‌നേ-ഹ സ-ത്യ സ-ദ്യ-യാൽ
യു-വ-ശ-ക്തി-യിൽ സേ-വി-പ്പൂ.
യു-വ-ശ-ക്തി-യിൽ സേ-വി-പ്പൂ.
3. തി-രു-മു-റ്റ-ത്തൊ-രു ദി-നം
ശ്രേ-ഷ്‌ഠം മ-റ്റാ-യി-ര-ത്തി-ലും.
നിൻ ഗൃ-ഹ-വാ-സം കാ-മ്യ-മാം
ദു-ഷ്ട സ-ഹ-വാ-സ-ത്തി-ലും,
ദു-ഷ്ട സ-ഹ-വാ-സ-ത്തി-ലും.
4. യ-ഹോ-വ സൂ-ര്യൻ പ-രി-ച
നീ-തി-ഫ-ലം കാ-യ്‌പോർ-ക്കെ-ല്ലാം.
അ-വ-ന്റെ ന-ന്മ സ-മൃ-ദ്ധം
നിർ-ദോ-ഷി-ക-ളാ-യു-ള്ളോ-രിൽ,
നിർ-ദോ-ഷി-ക-ളാ-യു-ള്ളോ-രിൽ.