യഹോവയുടെ രാജ്യത്തെ വാഴ്‌ത്തുക!
ഗീതം 21
യഹോവയുടെ രാജ്യത്തെ വാഴ്‌ത്തുക!
1. യാ-ഹിൻ സു-തൻ വാ-ഴും ദൈ-വ-
രാ-ജ്യം വാ-ഴ്‌ത്തിൻ ക്രി-സ്‌ത്യ-രേ
സാ-ത്താൻ-മേൽ വി-ജ-യം നേ-ടി
സ്വ-ർഗേ മീ-ഖാ-യേ-ല-വൻ.
സ-ർപ്പ-സാ-ത്താൻ ദൂ-ത-രു-മായ്
ബ-ന്ധി-ത-നാ-കു-മു-ടൻ.
ക്രി-സ്‌തു-വേ-റ്റും ദൈ-വ-സ്‌തു-തി
ഭൂ-വി-ലെ-ങ്ങും മു-ഴ-ങ്ങും.
2. ക്രി-സ്‌തു രാ-ജ്യേ-പ-ങ്കു-ള്ളോ-രാം
ചെ-റി-യാ-ട്ടിൻ കൂ-ട്ട-ത്തിൽ
ശേ-ഷി-പ്പ-വർ ദൈ-വ-രാ-ജ്യം
മു-ന്ന-ണി-യിൽ വാ-ഴ്‌ത്ത-ട്ടെ.
ഭൗ-മ-മാം പ-റു-ദീ-സാ-യിൽ
പാർ-ക്കു-വാ-നായ് കാം-ക്ഷി-പ്പോർ
ശേ-ഷി-പ്പി-ന്നേ-ക സ-ഹാ-യം
ദൈ-വ-രാ-ജ്യം കീർ-ത്തി-ക്കാൻ.
3. വാ-ഴ്‌ത്തിൻ യാ-ഹിൻ രാ-ജ്യം മോ-ദാൽ!
തീ-ക്ഷ്‌ണ-മായ് പ-ഠി-പ്പി-ക്ക;
സൗ-മ്യ-രെ സ-ഹാ-യി-ച്ചീ-ടാം
സ-ന്മ-ന-സ്സു-ള്ളോ-രാ-കാൻ.
യാ-ഹിൻ മ-ഹൽ രാ-ജ്യം വാ-ഴ്‌ത്തിൻ;
കീർ-ത്തി-ക്ക-തിൻ വൈ-ശി-ഷ്ട്യം.
ശാ-ശ്വ-താ-ശി-ഷം വ-രു-ത്തും,
യാ-ഹിൻ നാ-മം സ്ഥാ-പി-ക്കും.