വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സഖിത്വം നേടുന്നു

യഹോവയുടെ സഖിത്വം നേടുന്നു

ഗീതം 217

യഹോവയുടെ സഖിത്വം നേടുന്നു

(സങ്കീർത്തനം 15:​1, 2)

1. യാ-ഹേ ആർ നേ-ടും നിൻ വി-ശ്വ-സ്‌ത സ-ഖി-ത്വം?

നീ ആ-രെ നിൻ ത-മ്പിൽ നി-ത്യാ-തി-ഥി-യായ്‌ പാർ-പ്പി-ക്കും?

നിർ-ദോ-ഷം ദൈ-വ-ത്തെ നിർ-ഭ-യം സേ-വി-പ്പോൻ.

ഹൃ-ദ-യ ശു-ദ്ധി-യിൽ സ-ത്യം പ്ര-വർ-ത്തി-ച്ചീ-ടു-വോൻ.

യാ-ഹേ നിൻ സൗ-ഹൃ-ദം നീ ആർ-ക്കായ്‌ നൽ-കി-ടും?

നിൻ വി-ശു-ദ്ധ പർ-വ-തെ നി-ന്നോ-ടൊ-പ്പം പാർ-ക്കു-മാർ?

അ-യൽ-ക്കാ-ര-നു ദോ-ഷം ചെ-യ്യാ-തെ നാ-വി-നെ കാ-ത്തി-ടു-വോൻ.

(കോറസ്‌)

ഞ-ങ്ങൾ യ-ഹോ-വേ നിൻ സ്‌നേ-ഹി-ത-രാ-ക-ട്ടെ.

2. യാ-ഹേ നി-ന്നോ-ടൊ-പ്പം നി-ത്യം വ-സി-ക്കു-മാർ?

ആർ-ക്കാ-കാം നിൻ സ്‌നേ-ഹി-ത-നും സ-ഹ-നി-വാ-സി-യും?

വേ-ദ-ന-യേ-റിലും ചൊൽ-വ-തു ചെ-യ്യു-വോൻ,

നേ-രായ്‌ സ്‌നേ-ഹെ ന-ട-ന്ന-ര-യ്‌ക്കു സ-ത്യം ധ-രി-ച്ചോൻ

യാ-ഹേ നിൻ സൗ-ഹൃ-ദം ആ-ശി-ക്കു-ന്നൂ ഞ-ങ്ങൾ.

നിൻ വ്യ-വ-സ്ഥ നിൻ വ-ച-നം വ്യ-ക്ത-മ-റി-യി-പ്പൂ.

പാ-ത-നേ-രെ-യാ-ക്കി-യും ച-ട്ടം കാ-ത്തും കാ-ക്കും നിൻ സ-ഖി-ത്വം.

(കോറസ്‌)

3. യാ-ഹേ നി-ന്നോ-ടൊ-പ്പം പാർ-ക്കാൻ ഞ-ങ്ങൾ-ക്കാ-ശ.

സർ-വ ചി-ന്ത-യേ-യും ക-വി-യും നി-ന്റെ ശാ-ന്തി-യും.

ക്രി-സ്‌തേ-ശു-മൂ-ലം നീ നിൻ ശു-ദ്ധാ-രാ-ധ-ന

ഞ-ങ്ങൾ-ക്കായ്‌ സ്ഥാ-പി-ക്കെ ല-ക്ഷ-ങ്ങൾ നി-ന്നെ വാ-ഴ്‌ത്തു-ന്നു.

ദൈ-വാ-ധി ദൈ-വ-മേ സ്‌നേ-ഹാൽ സം-ര-ക്ഷി-ക്കാം

നിൻ ശ്രേ-ഷ്‌ഠ-സ-ഖി-ത്വ-മേ-വം ജീ-വി-ത ശു-ദ്ധി-യും.

ഐ-ക്യ-ത്തിൽ ഏ-ക സം-ഘ-മായ്‌ ഞ-ങ്ങൾ നിൽ-ക്കും നിൻ പർ-വ-ത-ത്തിൽ.

(കോറസ്‌)