വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയ്‌ക്കായി കാത്തിരിക്കുക

യഹോവയ്‌ക്കായി കാത്തിരിക്കുക

ഗീതം 140

യഹോവയ്‌ക്കായി കാത്തിരിക്കുക

(വിലാപങ്ങൾ 3:​22-27)

1. നിൻ സ്‌നേ-ഹ-ദ-യ ദൈ-വ-മേ

ഇ-ന്നോ-ളം ര-ക്ഷി-ച്ചു!

നിൻ പാ-തേ ന-ട-പ്പോ-രിൽ നിൻ

ന-ന്മ നി-ല-യ്‌ക്ക-ല്ലേ!

2. യാ-ഹേ ഓ-രോ ഉ-ഷ-സ്സി-ലും

നിൻ കൃ-പ ന-വ്യം ഹാ.

നിൻ വി-ശ്വ-സ്‌ത-ത സ-മൃ-ദ്ധം

നി-ന്നാ-ശ്രി-തർ-ക്കെ-ല്ലാം.

3. മ-നു-ഷ്യർ ബാ-ല്യ-കാ-ല-ത്തേ

യാ-ഹെ സേ-വി-ക്ക-വേ,

നു-കം വ-ഹി-ച്ചു ദൈ-വ-ത്തിൽ,

ആ-ശി-പ്പ-തു ന-ന്മ.

4. യാ-ഹേ നീ ഞ-ങ്ങൾ-ക്കോ-ഹ-രി.

ഞ-ങ്ങൾ കാ-ട്ടി-ട-ട്ടെ

സൗ-മ്യ-സ്വീ-കാ-ര-മാ-ന-സം,

നി-ന്നെ പ-ഠി-ക്കു-മ്പോൾ.