യഹോവയ്‌ക്ക് ആനന്ദസ്‌തുതി
ഗീതം 75
യഹോവയ്‌ക്ക് ആനന്ദസ്‌തുതി
1. ആ-ന-ന്ദ-ഘോ-ഷ-മോ-ടെ നാം
സ്‌തു-തി ക-രേ-റ്റു-ന്നാ-മോ-ദാൽ.
യാ-ഹാം ദൈ-വം നൽ-കീ-ടു-ന്നു
നി-റ-വോ-ടാ-വ-ശ്യം എ-ല്ലാം.
ഹൃ-ദ്യാ-ന-ന്ദാൽ സം-ഗീ-ത-ത്തിൽ
ഉ-യർ-ത്തും നാം ദൈ-വ-സ്‌തോ-ത്രം;
ന-മ്മു-ടെ ന-ന്ദി അ-വ-ന്നു-ള്ള-താം;
അ-വ-നിൽ ന-മു-ക്കാ-മോ-ദം.
2. സ്‌നേ-ഹാൽ നൽ-കി തൻ പു-ത്ര-നെ,
ര-ക്ഷ-യിൻ മാർ-ഗം തു-റ-പ്പാൻ.
തൻ നാ-മ സ്ഥാ-പ-ന-ത്തി-ന്നായ്
പ്രാർ-ഥി-ക്കും കൈ-ക-ളു-യർ-ത്തി.
ദൈ-വ-സ-ഖി-ത്വ-മെ-ത്ര-യോ
വി-ശി-ഷ്ട സ്വ-ത്തായ് മ-തി-പ്പു.
ന-മ്മിൽ ദൈ-വ-സ്‌നേ-ഹം ക്ഷ-യി-ക്കി-ല്ലാ;
കാ-ണി-ക്കും സ്‌നേ-ഹം ഹൃ-ദ്യാ നാം.
3. തൻ ശ-ക്തി തേ-ജ-സ്സ് കാൺ-മു നാം.
തൻ നാ-യ-ക-ത്വം പ്ര-മോ-ദം!
സർ-വാ-ത്മ-നാ നാം സേ-വി-ക്കാം
ആ-ശ്ര-യം അ-വ-ന്നി-ലാ-യി.
നാം ത-ന്റെ പ-ത്ര-ച്ഛാ-യ-യിൽ
കാ-ണും തൻ സ്‌നേ-ഹ-സു-ര-ക്ഷ!
സാ-ദ-രം ഹൃ-ദ-യം പാ-ടി-ടു-ന്നു;
സ്‌നേ-ഹി-പ്പ-വ-നെ നാം ഗാ-ഢം.