യഹോവേ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു
ഗീതം 212
യഹോവേ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു
1. യാ-ഹേ ന-ന്ദി നി-ന-ക്കെ-ന്നു-മെ-ന്നു-മായ്,
നീ ചൊ-രി-യു-മ-നർ-ഘ ദീ-പ്‌തി-ക്കായ്.
സ-ദാ-നി-ന്നോ-ട-ണ-യു-മാ-റാ-ക്കി-ടും
പ്രാർ-ഥ-ന-യിൻ പ-ദ-വി-ക്കും ന-ന്ദി.
2. യാ-ഹേ ന-ന്ദി നിൻ വി-ശ്വ-സ്‌ത പു-ത്ര-ന്നായ്,
മ-ര-ണ-ത്തി-ന്മേൽ ജ-യം നേ-ടി താൻ.
പ്ര-തി-ജ്ഞ കാ-ത്തു നി-ന്നി-ഷ്ടം ചെ-യ്‌വാ-നായ്,
നീ ഏ-കും ന-ട-ത്തി-പ്പി-ന്നും ന-ന്ദി.
3. യാ-ഹേ ന-ന്ദി സോ-ദ-ര സം-ഘ-ത്തി-ന്നായ്,
നേ-രു-ള്ളോ-രാം സൽ സ്‌നേ-ഹി-തർ-ക്കാ-യും.
നേ-രായ് ന-ട-കൊ-ണ്ടി-ടാൻ സ-ഹാ-യി-ക്കും
നിൻ കർ-മോ-ദ്യു-ക്താ-ത്മാ-വി-ന്നും ന-ന്ദി.
4. നാ-ഥാ ന-ന്ദി നിൻ മ-ഹൽ നാ-മ സ-ത്യം
പ്ര-സം-ഗി-പ്പ-തിൻ ബ-ഹു-മ-തി-ക്കായ്.
യാ-ത-ന നീ-ങ്ങി നിൻ രാ-ജ്യാ-നു-ഗ്ര-ഹം
എ-ന്നേ-ക്കും നിൽ-പ്പ-തി-ന്നു-മായ് ന-ന്ദി.