വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവ എന്റെ ഇടയനാകുന്നു”

“യഹോവ എന്റെ ഇടയനാകുന്നു”

ഗീതം 77

“യഹോവ എന്റെ ഇടയനാകുന്നു”

(സങ്കീർത്തനം 23)

1. യാ-ഹാം ദൈ-വ-മെ-ന്നി-ട-യൻ;

ഭ-യാ-ശ-ങ്ക-യെ-ന്തി-ന്ന്‌?

സ്വ-ന്ത-മ-ജ-ങ്ങ-ളി-ലൊ-ന്നി-നേം

മ-റ-ക്കാ-തെ കാ-ക്കും താൻ.

ന-ട-ത്തി സ്വ-ച്ഛ ജ-ലേ താൻ

അ-നു-ഗ്ര-ഹി-ക്കു-ന്നെ-ന്നെ,

തൻ സ്വ-ന്ത നാ-മ-ത്തി-നാ-യെ-ന്നെ

ന-ട-ത്തു-ന്നു നീ-തി-യിൽ.

തൻ സ്വ-ന്ത നാ-മ-ത്തി-നാ-യെ-ന്നെ

ന-ട-ത്തു-ന്നു നീ-തി-യിൽ.

2. കൂ-രി-രുൾ താ-ഴ്‌വാ-ര-ത്തിൽ ഞാൻ

ന-ട-ന്നി-ടും നിർ-ഭ-യം,

മ-ഹാ-നെ-ന്നി-ട-യൻ ചാ-ര-ത്തായ്‌,

തൻ ദ-ണ്ഡാൽ ര-ക്ഷി-ച്ചി-ടും,

ന-വ്യോ-ജ-സ്സേ-കും തൈ-ല-ത്താൽ;

എൻ പാ-ത്രം നി-റ-പ്പ-വൻ.

തൻ കൃ-പ പി-ന്തു-ട-രു-ന്നെ-ന്നെ,

ഞാൻ പാർ-ക്കും തൻ വീ-ട്ടി-ലായ്‌.

തൻ കൃ-പ പി-ന്തു-ട-രു-ന്നെ-ന്നെ,

ഞാൻ പാർ-ക്കും തൻ വീ-ട്ടി-ലായ്‌.

3. അൻ-പാർ-ന്ന-വൻ ജ്ഞാ-നി-യാ-മെൻ

ഇ-ട-യ-നെ വാ-ഴ്‌ത്തും ഞാൻ.

തൻ കാ-വ-ലിൻ മോ-ദ-വാർ-ത്ത-കൾ

അ-ജ-ങ്ങ-ളെ കേൾ-പ്പി-ക്കും.

തൻ മൊ-ഴി പി-ന്തു-ട-രും ഞാൻ,

തൃ-പ്പാ-തേ ന-ട-ന്നി-ടും.

എൻ നി-ധി-യാം തൻ ശു-ശ്രൂ-ഷ-യെ

ഞാൻ കാ-ത്തി-ടും ധ-ന്യ-മായ്‌.

എൻ നി-ധി-യാം തൻ ശു-ശ്രൂ-ഷ-യെ

ഞാൻ കാ-ത്തി-ടും ധ-ന്യ-മായ്‌.