“യഹോവ തന്നെ രാജാവായിരിക്കുന്നു!”
ഗീതം 33
“യഹോവ തന്നെ രാജാവായിരിക്കുന്നു!”
(സങ്കീർത്തനം 97:1, NW)
1. യാ-ഹി-ന്നേ-കിൻ ന-ന്ദി ജ-ന-മേ.
കീർ-ത്തി-ക്ക ജ-ന-മ-ധ്യേ തൻ ചെ-യ്‌തി.
സ-ന്തോ-ഷാൽ യാ-ഹി-ന്നു സം-ഗീതം പാ-ടി-ടാം,
ധ്യാ-നി-ക്കാം തൻ മ-ഹദ്-കൃ-ത്യ-ങ്ങൾ.
(കോറസ്)
സ്വർ-ഗം പ്ര-മോ-ദി-പ്പിൻ, ഭൂ-മി സ-ന്തോ-ഷി-ക്ക,
യാ-ഹാം ദൈ-വം വാ-ഴു-ന്നു രാ-ജാ-വായ്!
സ്വർ-ഗം പ്ര-മോ-ദി-പ്പിൻ, ഭൂ-മി സ-ന്തോ-ഷി-ക്ക,
യാ-ഹാം ദൈ-വം വാ-ഴു-ന്നു രാ-ജാ-വായ്!
2. ചൊൽ ജാ-തി-മ-ധ്യേ തൻ മ-ഹ-ത്ത്വം.
ചൊൽ-കെ-ന്നും താൻ നൽ-കും ര-ക്ഷ-യേ-യും.
മ-ഹാൻ യ-ഹോ-വ, സ്‌തു-തി-ക്കു യോ-ഗ്യ-ന-വൻ,
ദേ-വ-ന്മാ-രെ-ക്കാൾ ഭ-യാർ-ഹ-നും.
(കോറസ്)
3. കീ-ർത്തി ബ-ല-ങ്ങൾ ദൈ-വ സ്വ-ന്തം.
ന-ന്ദി നൽ-കിൻ രാ-ജ-പു-ത്ര-നാ-യി.
ശു-ദ്ധാ-ല-ങ്കാ-ര-ത്തിൽ കു-മ്പി-ടിൻ ദൈ-വ-ത്തെ,
ഉ-ന്ന-ത-മാ-ക്കിൻ യാ-ഹിൻ സ്‌തു-തി.
(കോറസ്)