യഹോവ, നമ്മുടെ ഉത്തമ സ്‌നേഹിതൻ
ഗീതം 76
യഹോവ, നമ്മുടെ ഉത്തമ സ്‌നേഹിതൻ
1. യാ-ഹാം ദൈ-വം വി-ശ്വ-സ്‌തൻ, ശ്രേ-
ഷ്‌ഠ-നാം സ-ഖി-യ-ല്ലോ.
താ-നേ-കി ഭൂ-ഗൃ-ഹം, അ-ന-
ന്ത-ജീ-വൻ ന-മു-ക്കായ്.
ആ-ദ്യ മ-നു-ഷ്യർ ദൈ-വ നീ-
തി ത്യ-ജി-ച്ചീ-ടി-ലും,
തൻ നാ-ളി-ന്നാ-ശി-ക്കും വി-ശ്വ-
സ്‌തർ-ക്ക-വൻ സ്‌നേ-ഹി-തൻ.
2. എ-ല്ലാ നാ-ളും വി-ശ്വ-സ്‌തൻ ദൈ-
വ സ-ഖി അ-ബ്രാ-ഹാം.
യാ-ഹു പ-രീ-ക്ഷി-ക്കെ താൻ ചി-
ന്തി-ച്ചു വി-ശ്വ-സ്‌ത-മായ്:
ദൈ-വാ-ജ്ഞ കാ-ക്കിൽ തൻ മ-ക-
നെ ദൈ-വ-മു-യർ-ത്തും.
നിർ-മ-ലൻ അ-ബ്രാ-ഹാ-മെ ദൈ-
വ-മെ-ത്ര സ്‌നേ-ഹി-ച്ചു.
3. ഈ ഭൂ-വിൽ ദൈ-വ-പു-ത്രൻ മ-
നു-ഷ സ്‌നേ-ഹാൽ വ-ന്നു.
ന-മ്മെ യാ-ഹോ-ട-ണ-യ്‌ക്കാൻ സ്വ-
ന്ത ജീ-വൻ ചൊ-രി-ഞ്ഞു.
ദൈ-വ സ്‌നേ-ഹ-ത്തിൽ നി-ന്ന-ക-
റ്റാൻ സാ-ത്താൻ ശ്ര-മി-ക്കെ,
യേ-ശു വി-ശ്വ-സ്‌ത-നായ് അ-നു-
സ-രി-ച്ചു യാ-ഹി-ന്നെ.
4. യാ-ഹി-ന്നും പു-ത്ര-നും-മേൽ സ്‌നേ-
ഹി-തർ ന-മു-ക്കി-ല്ല.
സ്‌നേ-ഹി-ച്ച-വർ ന-മ്മെ നാം നി-
ത്യ-ജീ-വൻ പ്രാ-പി-ക്കാൻ.
ഈ ലോ-ക സ്‌നേ-ഹം ദൈ-വ ശ-
ത്രു-ത-യെ-ന്ന-റി-കെ,
നാം ദൈ-വ തോ-ഴ-രാ-യി വി-
ശ്വ-സ്‌ത-ത കാ-ത്തി-ടാം.