യഹോവ, നമ്മുടെ രക്ഷയുടെ ദൈവം
ഗീതം 153
യഹോവ, നമ്മുടെ രക്ഷയുടെ ദൈവം
1. യാ-ഹാം കർ-ത്താ-വേ, നാ-ഥാ നീ,
സ്‌നേ-ഹ-ത്തിൽ പാ-പം ക്ഷ-മി- ക്ക.
ഞ-ങ്ങ-ളു-രു-വായ് അ-കൃ-ത്യേ
ദൈ-വ-സ-ത്യം ല-ഭി-ക്കാ-തെ.
ര-ക്ഷി-ക്ക തൃ-ക്ക-യ്യാൽ നി-ന്റെ
സ്വ-ന്ത-മാം ദേ-ശേ ന-യി-ക്ക.
ചേർ-ത്തു-കൊൾ നിൻ പ്ര-സാ-ദ-ത്തിൽ
നിൻ ര-ക്ഷ ഞ-ങ്ങൾ പാ-ടീ-ടും.
നിൻ ര-ക്ഷ ഞ-ങ്ങൾ പാ-ടീ-ടും.
2. ചേർ-ന്നി-ടു-ന്നു നിൻ ആ-ല-യിൽ,
ചെ-മ്മ-രി-യാ-ടു-പോൽ ഞ-ങ്ങൾ.
ഭൂ-വി-ല-ല-യും മർ-ത്യർ-ക്കായ്
നിൻ ര-ക്ഷ ഞ-ങ്ങൾ കാ-ണു-ന്നു.
താ-ഴ്‌മ-യും ന-ന്ദി-യു-മു-ള്ള
ഹൃ-ത്തു-കൾ-ക്കേ-കും ശാ-ന്തി നീ.
ജ്ഞാ-ന-ത്തിൽ നി-ന്നെ ഭ-യ-ക്കും
ഏ-വർ-ക്കും ര-ക്ഷ സ-മീ-പം.
ഏ-വർ-ക്കും ര-ക്ഷ സ-മീ-പം.
3. നിൻ ദ-യ, സ-ത്യം സ-മൃ-ദ്ധം!
ഹേ-തു-വി-താ-ന-ന്ദി-ച്ചാർ- ക്കാൻ.
നിൻ സു-തൻ ഭൂ-വിൻ-മേൽ വാ-ഴ്‌കെ,
ആ-ശ്ച-ര്യ-കാര്യ-ങ്ങൾ കാ-ണ്മൂ.
ശാ-ന്തി-സ-ത്യ-ങ്ങൾ പു-ഷ്‌പി-ക്കും
രാ-ജ്യ-ശ-ക്തി-യിൻ നാ-ളി-ന്നു.
ഞ-ങ്ങ-ളെ-ങ്ങും ഘോ-ഷി-ക്ക-ട്ടെ
നീ ഏ-കും മ-ഹാ-ര-ക്ഷ-യെ.
നീ ഏ-കും മ-ഹാ ര-ക്ഷ-യെ.