യഹോവ നമ്മുടെ ശക്തിയും ബലവും
ഗീതം 47
യഹോവ നമ്മുടെ ശക്തിയും ബലവും
1. കാ-രു-ണ്യൻ യാ-ഹേ ശ-ക്തി ബ-ലം നീ,
ര-ക്ഷ-കൻ നി-ന്നിൽ മോ-ദി-പ്പൂ ഞ-ങ്ങൾ.
സാ-ക്ഷി-കൾ ഞ-ങ്ങൾ വ-ഹി-ക്കും വാർ-ത്ത,
മാ-ലോ-കർ കേൾ-ക്കി-ലും ത-ള്ളു-കി-ലും.
(കോറസ്)
യ-ഹോ-വ പാ-റ, ബ-ലം ശ-ക്തി-യും,
നിൻ നാ-മം കീർ-ത്തി-ക്കും രാ-പ-കൽ.
മ-ഹൽ യ-ഹോ-വേ സർ-വ-ശ-ക്തൻ നീ,
ഞ-ങ്ങൾ-ക്കു ഗോ-പു-രം, സ-ങ്കേ-തം നീ.
2. ക്രി-സ്‌തു-വിൽ തേ-ടു-ന്നാ-ന-ന്ദ ശാ-ന്തി;
മു-ന്ന-ന്ധർ കാ-ണു-മേ-റി-ടും സ-ത്യം.
കേൾ-പ്പൂ തി-രു-വെ-ഴു-ത്തിൽ നി-ന്നാ-ജ്ഞ,
യാ-ഹി-ന്റെ പ-ക്ഷം ഞ-ങ്ങൾ നി-ന്നി-ടും.
(കോറസ്)
3. മോ-ദാൽ ചെ-യ്യും നി-ന്നി-ഷ്ടം ദൈ-വ-മേ.
സാ-ത്താ-ന-ടി-ച്ചാ-ലും നി-ന്നെ ന-മ്പും.
അ-വൻ കൊ-ന്നാ-ലും സ-ഹാ-യം നൽ-കൂ
ഭ-ക്തി മു-റു-കെ പി-ടി-ച്ചു കൊൾ-വാൻ.
(കോറസ്)