വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നമ്മുടെ സങ്കേതമാകുന്നു

യഹോവ നമ്മുടെ സങ്കേതമാകുന്നു

ഗീതം 85

യഹോവ നമ്മുടെ സങ്കേതമാകുന്നു

(സങ്കീർത്തനം 91:​1, 2)

1. ന-മു-ക്കോ യാ-ഹ-ഭ-യം,

നാം ന-മ്പും ദൈ-വം താൻ.

തൻ ത-ണ-ലാം മ-റ-വിൽ

നാം പാർ-ക്കേ-ണ-മെ-ന്നും.

അ-വൻ നി-ന്നെ ര-ക്ഷി-ച്ചി-ടും

കെ-ണി-യും ബാ-ധ-യും നീ-ക്കി.

ര-ക്ഷാ ദുർ-ഗം യ-ഹോ-വ

നീ-തി-മാ-ന്മാർ-ക്ക-ഭ-യം.

2. ശ-ത-സ-ഹ-സ്ര-ലോ-കർ

നിൻ പാർ-ശ്വ-ങ്ങ-ളി-ലായ്‌,

നി-ഹ-ത-രാ-യെ-ന്നാ-ലും

നീ-യോ സം-ര-ക്ഷി-തൻ.

ദ്രോ-ഹം സ-മീ-പ-മെ-ന്ന-പോൽ

സം-ഭ്ര-മി-ച്ചി-ടു-കി-ല്ല നീ.

നിൻ കൺ-കൾ കാൺ-ക മാ-ത്രം,

പാർ-ക്കെ ദി-വ്യ-മ-റ-വിൽ.

3. ബാ-ധ വീ-ഴ്‌ത്തി-ല്ല നി-ന്നെ,

ഏൽ-ക്കി-ല്ല-നർ-ഥ-വും

ദൈ-വം തൻ ദൂ-ത-ന്മാ-രാൽ

കാ-ക്കും സു-ര-ക്ഷി-തം.

സിം-ഹ-ത്തെ പേ-ടി-ക്കാ-തെ നീ

ച-വി-ട്ടും മൂർ-ഖ-നെ-പ്പോ-ലും.

ക-ല്ലി-ട-റി-ക്കു-കി-ല്ല,

നീ വി-ശ്വ-സ്‌തം സേ-വി-ക്കെ.

4. സ്‌തു-തി-ക്കാം യാ-ഹി-നെ നാം;

തൻ നീ-തി കീർ-ത്തി-ക്കാം.

അ-നി-ന്ദ്യം നിൽ-ക്ക ദൈ-വ

വൈ-ശി-ഷ്ട്യം ഘോ-ഷി-ക്കെ.

അ-ന-ന്യ-ഭ-ക്തി കാ-ട്ടീ-ടിൽ

അ-റി-യും ദൈ-വ-ര-ക്ഷ നാം.

ന-മു-ക്കോ യാ-ഹ-ഭ-യം,

കോ-ട്ട തൻ മ-ഹൽ നാ-മം.