വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ രക്ഷാദായകൻ

യഹോവ രക്ഷാദായകൻ

ഗീതം 74

യഹോവ രക്ഷാദായകൻ

(സങ്കീർത്തനം 18:​1, 2)

1. പ്ര-വ-ച-ന-മീ ദി-ന-ത്തിൽ നി-വൃ-ത്തി-യായ്‌.

നി-പ-തി-ച്ചു സാ-ത്താൻ; ഭൂ-മി-ക്ക-യ്യോ ക-ഷ്ടം.

ദൈ-വം ക്രി-സ്‌തു-വെ രാ-ജാ-വായ്‌ വാ-ഴി-ക്കെ, പാ-ടിൻ നാം:

‘യാ-ഹൊ-രു-ക്കും ര-ക്ഷ’.

(കോറസ്‌)

യ-ഹോ-വ വി-ശ്വ-സ്‌ത-രെ ര-ക്ഷി-ച്ചീ-ടും.

വൈ-രി-കൾ കാ-ണും ഹാ എ-ത്ര ശ-ക്ത പാ-റ താൻ.

ര-ക്ഷാ നാ-ഥ-നാം യാ-ഹി-നു നാം ദൈ-വ-ദാ-സ-

രായ്‌ സ-ധൈ-ര്യം, മ-ഹോ-ന്ന-തി-യേ-റ്റി വാ-ഴ്‌ത്തീ-ടും.

2. ക്ലേ-ശം വി-ശ്വാ-സ-ത്തിൻ പ-രീ-ക്ഷ-യാ-യി-ടും;

ഈ ലോ-കാ-ത്മാ-വി-ന്റെ ദ്രോ-ഹ-മേൽ- പ്പി-ന്നു നാം.

നി-ന-വും ന-ട-പ്പും ശു-ദ്ധം കാ-ത്തി-ടാം നി-ന്നി-ടാൻ,

ര-ക്ഷ-നേ-ടാ-ന-ന്ത്യേ.

(കോറസ്‌)

3. ത-കർ-ക്കും ക്രി-സ്‌തു പി-ശാ-ചെ അ-ന്ത്യ-യു-ദ്ധെ,

വേ-ദ-നാ രോ-ദ-നം, മൃ-ത്യു-വും ഇ-ല്ലി-നിം.

ദൈ-വം ഭൂ-വാ-ന-ങ്ങൾ പു-തു-ക്കീ-ട-വേ, ഗ്ര-ഹി-ക്കും,

ര-ക്ഷി-ച്ചു യാഹ്‌ ന-മ്മെ.

(കോറസ്‌)