യിരെമ്യാവെപ്പോലെ ആകുക
ഗീതം 70
യിരെമ്യാവെപ്പോലെ ആകുക
1. ദൈ-വ-രാ-ജ്യ സേ-വ-യിൽ
ഉ-ണ്ട-തു-ല്യ-മാം മോ-ദം.
സേ-വ-യി-വ്വി-ധം ചെ-യ്‌കിൽ
ദൈ-വം സ്‌നേ-ഹാൽ കാ-ത്തി-ടും.
ബൈ-ബിൾ താ-ക്കീ-തേ-കും-പോൽ
അ-നർ-ഥ-ങ്ങ-ളു-ണ്ടാ-കാം,
സേ-വ-നാ-ന-ന്ദ-ത്തോ-ടൊ-പ്പം.
വേ-ദ-മൊ-ഴി സ-ത്യ-മാം.
2. വി-ശു-ദ്ധ സേ-വ ചെ-യ്‌വാൻ
ക്ഷ-ണം ബാ-ല്യേ ല-ഭി-ച്ചോൻ
യി-രെ-മ്യാ-വെ ഓർ-ത്തി-ടാം,
യാ-ഹു നീ-ക്കി തൻ ഭ-യം:
‘ദു-ഷ്ട ശ-ക്തർ നി-ന്നോ-ടു
അ-ട-രാ-ടു-മെ-ങ്കി-ലും,
ജ-യി-ക്കു-കി-ല്ല-വർ നി-ന്നെ,
നീ ബ-ലി-ഷ്‌ഠ-ഗോ-പു-രം.’
3. യാ-ഹു സ-ത്യ-വാ-നെ-ന്നു
യി-രെ-മ്യാ തെ-ളി-യി-ച്ചു,
ജ-യി-ച്ച-വൻ സേ-വ-യിൽ
വി-പ-ത്തു-ണ്ടാ-യെ-ന്നാ-ലും,
യി-രെ-മ്യാ-വെ-പ്പോൽ നാ-മും
വി-ശ്വ-സി-ക്കാം ദൈ-വ-ത്തിൽ,
സാ-ക്ഷ്യം നൽ-കാം സ-ധൈ-ര്യം നാം,
യാ-ഹിൻ സർ-വോ-ന്ന-തി-ക്കായ്.